"പ്ലാങ്ക്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
[[പ്രമാണം:Plankton_collage.jpg|പകരം=Six relatively large variously-shaped organisms with dozens of small light-colored dots all against a dark background. Some of the organisms have antennae that are longer than their bodies.|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|പ്ലാങ്ക്ടൺ അവയവഘടനയുടെ ഫോട്ടോമോണ്ടാജ്]]
വളരെ വലിയ [[ജലമണ്ഡലം|ജലമണ്ഡലങ്ങളിൽ]] കണ്ടുവരുന്ന ഒരുകൂട്ടം വ്യത്യസ്തങ്ങളായ ജീവജാലങ്ങളാണ് '''പ്ലാങ്ക്ടൺ (Plankton)''' (ഏകവചനം '''പ്ലാങ്ക്ടർ'''), ഇവയ്ക്ക് ഒഴുക്കിനെതിരെ നീന്താനുള്ള കഴിവില്ല.<ref>{{Cite book|title=Biological Oceanography: An Introduction|last=Lalli|first=C.|last2=Parsons, T.|publisher=Butterworth-Heinemann|year=1993|isbn=0 7506 3384 0}}</ref> [[മത്സ്യം|മത്സ്യങ്ങൾ]], [[തിമിംഗലംതിമിംഗിലം|തിമിംഗലങ്ങൾതിമിംഗിലങ്ങൾ]] പോലുള്ള ജലജീവികൾക്ക് ഭക്ഷണം കൂടിയാണിവ.
 
[[ബാക്റ്റീരിയ|ബാക്ടീരിയ]], [[ആർക്കീയ|ആർക്കീയ]], [[ആൽഗ|ആൽഗ]], [[പ്രോട്ടോസോവ]] എന്നിവയും ഇത്തരം ജീവിവർഗ്ഗങ്ങളിൽ ഉൾപ്പെടുന്നു. [[വംശജനിതകവിജ്ഞാനീയം|വംശജനിതക]], [[ജൈവവർഗ്ഗീകരണശാസ്ത്രം|ജൈവവർഗ്ഗീകരണ]] സവിേശേഷതകളെ അപേക്ഷിച്ച് സ്ഥലസവിശേഷതകൾകൊണ്ടാണ് പ്ലാങ്ക്ടൺ വേറിട്ട് നിൽക്കുന്നത്.
 
മിക്ക് പ്ലാങ്ക്ടൺ [[സ്പീഷീസ്|വർഗ്ഗങ്ങളും]]  വലുപ്പത്തിൽവലിപ്പത്തിൽ അതിസൂക്ഷമ ഘടകങ്ങളാണ്. എന്നാൽ വലുപ്പത്തിൽവലിപ്പത്തിൽ വലിയ പ്ലാങ്ക്ടണും ഉണ്ട്. [[കടൽച്ചൊറി|ജെല്ലിഫിഷ്]] അതിനൊരുദാഹരണമാണ്. <ref>{{Cite web|url=http://www.institut-ocean.org/images/articles/documents/1354542960.pdf|title=Microzooplankton: the microscopic (micro) animals (zoo) of the plankton|last=John Dolan|date=November 2012}}</ref>സാങ്കേതികമായി ജലനിരപ്പിൽ ജീവിക്കുന്ന ജീവികൾ ഉൾപ്പെടുന്നതല്ല പ്ലാങ്ക്ടൺ,  അവ പ്ലൂസ്റ്റൺ ആണ്, ജലാശയങ്ങളിലൂടെ തുടർച്ചായായി നീന്താൻ കഴിവുള്ളവ നെക്ടോണുമാണ്.
 
== സംജ്ഞാശാസ്‌ത്രം ==
"https://ml.wikipedia.org/wiki/പ്ലാങ്ക്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്