"ഗ്രിഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 11:
|Mythology = യുറേഷ്യൻ
}}
പുരാണങ്ങളിലും , മുത്തശ്ശി കഥകളിലുമുള്ള ഒരു വിചിത്ര ജീവിയാണ് '''ഗ്രിഫിൻ''' അല്ലെകിൽ '''ഗ്രിഫ്ഫോൻ'''. ഇവയ്ക് [[സിംഹം|സിംഹത്തിന്റെ]] ഉടലും [[പരുന്ത്|പരുന്തിന്റെ]] തലയും ചിറകുകളും ആണുള്ളത്. ഇതിന്റെ മുൻകാലുകളിൽ പരുന്തിന്റേതിനു സമാനമായ കൂർത്ത നഖങ്ങളുമുണ്ടായിരുന്നു. പുരാതന [[ഗ്രീക്ക്|ഗ്രീക്കിൽ]] ആണ് ഇവയെക്കുറിച്ചുള്ള ആദ്യ പരാമർശം കാണുന്നത്, ഇത് ഏകദേശം ക്രി.മു. 3300 വർഷം ആണ്. പാരമ്പര്യമായി മൃഗരാജനായി സിംഹത്തെയും പക്ഷികളുടെ രാജാവായി പരുന്തിനെയും കരുതിയിരുന്നതിനാൽ ഗ്രിഫിനാകട്ടെ ഇവ രണ്ടും കൂടിച്ചേർന്ന പ്രത്യേക ശക്തിയും മഹത്വവുമുള്ളമഹത്ത്വവുമുള്ള ജീവിയായി കരുതപ്പെട്ടു.  ഗ്രിഫിനെ എല്ലാ ജീവികളുടേയും രാജാവായിട്ടാണു കരുതിയിരുന്നത്. ഗ്രിഫിനുകളെ അമൂല്യവസ്തുക്കളുടേയും നിധിയുടേയും പരിപാലകരായി ഗണിച്ചിരുന്നു.
 
ഗ്രീക്ക്, റോമൻ ഗ്രന്ഥങ്ങളിൽ, ഗ്രിഫിനുകളെയും അരിമാസ്പിയനുകളെയും സ്വർണ്ണവുമായി ബന്ധപ്പെടുത്തിയിരുന്നു. പിന്നീടുള്ള രേഖകളിൽ, ഗ്രിഫിനുകൾ മണ്ണിനു താഴെയുള്ള മാളങ്ങളിൽ മുട്ടയിടുന്നതായും അവയുടെ കൂടുകളിൽ സ്വർണ്ണക്കഷണങ്ങൾ അടങ്ങിയിരുന്നതായും വിവരിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ഗ്രിഫിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്