"ഫൂട്ട്മാൻ നിശാശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl/wikidata}}
 
{{Taxobox
| image = Footman Moth by irvin calicut.jpg
വരി 23:
*''Nepita conferta var. fusca'' <small>Hampson, 1893</small>
}}
ഒരു [[നിശാശലഭം]] ആണ് '''ഫൂട്ട്മാൻ മോത്ത്'''.<ref>{{cite web | url=http://www.projectnoah.org/spottings/319616009 | title=Footman Moth | publisher=Project Noah | accessdate=31 July 2016}}</ref> ''നേപറ്റിയ കോൺഫെർട്ട'' എന്നും അറിയപ്പെടുന്ന ഇവ നേപറ്റിയ ജെനുസിലെ ഏക ഉപവർഗം ആണ് ഇവ. [[ഇന്ത്യ|ഇന്ത്യയിലും]] [[ശ്രീലങ്ക|ശ്രീലങ്കയിലും]] ആണ് ഇവയെ കണ്ടുവരുന്നത് .<ref>[http://www.nhm.ac.uk/research-curation/research/projects/lepindex/search/detail.dsml?UserID=&UserName=&TaxonNo=36141.0&SCIENTIFIC_NAME_on_card=conferta&listPageURL=list%2edsml%3fSCIENTIFIC%5fNAME%5fon%5fcardqtype%3dstarts%2bwith%26sort%3dSCIENTIFIC%255fNAME%255fon%255fcard%26SCIENTIFIC%5fNAME%5fon%5fcard%3danila%26recLimit%3d30&searchPageURL=index%2edsml%3fsort%3dSCIENTIFIC%255fNAME%255fon%255fcard%26SCIENTIFIC%5fNAME%5fon%5fcardqtype%3dstarts%2bwith%26SCIENTIFIC%5fNAME%5fon%5fcard%3danila%26recLimit%3d30 LepIndex]</ref> ഈ ഉപവർഗ്ഗത്തിന്റെ പ്രതേകത എന്തെന്നാൽ ഇവയുടെ കടും [[ഓറഞ്ച് (നിറം)|ഓറഞ്ചു]] നിറവും അതിൽ ഉള്ള കറുത്ത പട്ടകളും ആണ് . രണ്ടു സ്പർശിനികളും കറുത്ത ചീർപ്പ് പോലുള്ള രോമങ്ങളാൽ ഉള്ളതാണ്.
 
==ആവാസവ്യവസ്ഥിതി==
പൊതുവേ ഈർപ്പം ഉള്ള അല്ലെക്കിൽ വെള്ളം നിൽക്കുന്ന സ്ഥലങ്ങളിൽ ആണ് ഇവയെ കാണുന്നത് . പായലുകളും പാനലും ആണ് ഇവയുടെ പുഴുവിന്റെ ഭക്ഷണം . <ref>{{cite web | url=http://www.nbair.res.in/insectpests/Nepita-conferta.php | title=Nepita conferta (Walker) | publisher=ICAR-National Bureau of Agricultural Insect Resources | accessdate=31 July 2016}}</ref>
 
==അവലംബം ==
"https://ml.wikipedia.org/wiki/ഫൂട്ട്മാൻ_നിശാശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്