"ആലപ്പുഴ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) clean up using AWB
No edit summary
വരി 1:
{{prettyurl|Alleppey district}}
{{quotation|
ഇത് ആലപ്പുഴ ജില്ലയെക്കുറിച്ചുള്ള ലേഖനമാണ്. ആലപ്പുഴ പട്ടണത്തെക്കുറിച്ചറിയാന്‍ [[ആലപ്പുഴ (നഗരം)|ആലപ്പുഴ നഗരം]] എന്ന ലേഖനം കാണുക}}
{{ജില്ലാവിവരപ്പട്ടിക|
നാമം = ആലപുഴ‍|
Line 28 ⟶ 26:
കുറിപ്പുകള്‍ = |
}}
{{For|ഇതേ പേരിലുള്ള നഗരത്തിന്|ആലപ്പുഴ}}
[[കേരളം|കേരളത്തിലെ]] ഒരു [[തീരദേശം|തീരദേശജില്ലയാണ്]] '''ആലപ്പുഴ'''.ഇതിന്റെ ആസ്ഥാ‍നം [[ആലപ്പുഴ]] നഗരമാണ്. 1957 ആഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട [[വിനോദസഞ്ചാരം|വിനോദസഞ്ചാരകേന്ദ്രമാണ്]] ആലപ്പുഴ.കൂടാതെ [[കയര്‍ വ്യവസായം|കയര്‍ വ്യവസായത്തിനും]] പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയര്‍വ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന [[പുന്നപ്ര]] [[വയലാര്‍]] എന്നിവ ഇവിടെയാണ്. ഉള്‍നാടന്‍ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങള്‍ക്കു മുന്‍പേ നിലവിലുണ്ട്.
 
"https://ml.wikipedia.org/wiki/ആലപ്പുഴ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്