"അഡേൽ ഗോൾഡ്ബർഗ് (കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
|footnotes =
}}
ഒരു [[കമ്പ്യൂട്ടർ]] ശാസ്ത്രജ്ഞയാണ് Smalltalk-80 എന്ന പ്രോഗ്രാമിങ് ഭാഷയുടെ ഉപജ്ഞാതാവായ '''അഡേൽ ഗോൾഡ്ബർഗ് ''' (ജനനം ജൂലൈ 7, 1945). ക്സെറോക്സിന്റെ (Xerox) [[പാലോ ആൾട്ടോ]] ഗവേഷണശാലയിൽ (PARC) ഗവേഷകയായി സേവനം ചെയ്യുന്ന കാലത്ത്‌ സ്മോൾ ടോക്ക് വികസിപ്പിക്കുന്നതിനും ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയുടെ അടിസ്ഥാന തത്വങ്ങൾതത്ത്വങ്ങൾ രൂപീകരിക്കുന്നതിനും അഡേൽ ഏറെ സംഭാവനകൾ നൽകി.<ref name=Oakes>{{cite book|last=Oakes|first=Elizabeth H.|title=International encyclopedia of women scientists|year=2002|publisher=Facts on File|location=New York, NY|isbn=0816043817|pages=136–137}}</ref>
 
ഒഹയോയിലെ ക്ലീവ്‌ലൻഡിൽ ജനിച്ച ഗോൾഡ്ബർഗ് വളർന്നത് ഇല്ലിനോയിയിലെ ഷിക്കാഗോയിലാണ്. ആൻ അർബറിലെ മിഷിഗൺ സർവ്വകലാശാലയിൽനിന്ന് നിന്നും ഗണിതത്തിൽ ബിരുദവും പിന്നീട്‌  ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്ദ ബിരുദവും നേടി. പിന്നീട് ഷിക്കാഗോ സർവ്വകലാശാലയിൽനിന്നുതന്നെ 1973ൽ  ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവേഷക സഹവർത്തിയായി സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന കാലത്തു അഡീലാ "കമ്പ്യൂട്ടർ സഹായത്തോടു കൂടിയ നിർദ്ദേശങ്ങൾ: ചേർച്ചയുള്ള പ്രീതികരണം പ്രയോഗിച്ചുള്ള സിദ്ധാന്തം സ്ഥാപിക്കൽ" എന്ന പ്രബന്ധം പൂർത്തിയാക്കി.<ref name=Oakes/> സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സന്ദർശക ഗവേഷകയായിയും അഡേൽ ജോലി ചെയ്തിരുന്നു.<ref name="bio">{{cite web |url=http://www.bookrags.com/biography/adele-goldberg-wcs/ |title=Adele Goldberg Biography |publisher=BookRags}}</ref>