"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
സിനിമ റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Biography}}
[[File:Plutarchs Lives Vol the Third 1727.jpg|thumb|upright=1.2|Third Volume of a 1727 edition of [[Plutarch]]'s ''[[Lives of the Noble Greeks and Romans]]'' printed by Jacob Tonson]]
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന [[പുസ്തകം|പുസ്തക]] രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, [[ചലച്ചിത്രം|
==പ്രാചീന ജീവചരിത്രങ്ങൾ==
ഇതിഹാസങ്ങളുടെയും ചരിത്രവിവരണങ്ങളുടേയും അംശങ്ങളെന്ന നിലവിട്ട് ജീവചരിത്രം അതിന്റേതായ പ്രത്യേക രൂപം പ്രാപിച്ചത്
[[ലത്തീനിൽ]] [[ക്രിസ്തു]]വിനു മുമ്പുതന്നെ ജീവചരിത്രങ്ങളുണ്ടായി. ''ധന്യപുരുഷന്മാർ''(Illustrious Men) എന്ന പേരിൽ [[കോർണീലിയസ്]] [[നീപ്പസ്]] (ബി.സി. 99-ൽ) ജീവചരിത്രങ്ങൾ എഴുതി.
വരി 10:
==ഇംഗ്ലീഷിൽ==
ഇംഗ്ലീഷിൽഏഴാം നൂറ്റാണ്ടോടു കൂടിയാണു ജീവചരിത്രശാഖയുടെ വളർച്ച ആരംഭിച്ചത്. വിശുദ്ധവ്യക്തികളുടെ ചരിതങ്ങളാണു ഇതിനു വഴിതെളിച്ചത്. എ.ഡി. 690-ൽ [[അഡമ്നൻ]] എഴുതിയ '''സെയിന്റ് കൊളംബൊ'''യുടെ ചരിത്രവും [[ആൽഡം|ആഡം]] രചിച്ച പ്രശസ്ത കന്യകമാരുടെ ചരിത്രവുമാണു ഇവയിൽ പ്രധാനം. 12ആം നൂറ്റാണ്ടോടുകൂടി ഇംഗ്ലീഷ് ജീവചരിത്രസമ്പ്രദായം കൂടുതൽ വികസിച്ചു. 1557-ൽ [[കാവെൻഡിഷ്]] എഴുതിയ ''കാർഡിനൽ വൂൾസി''യുടെ ജീവിതകഥയും [[വില്യം റോപ്പർ]] രചിച്ച ''തോമസ് മൂറി''ന്റെ ജീവ ചരിത്രവും ശ്രദ്ധേയങ്ങളായി. 1683-ലാണു പ്ലൂട്ടാർക്കിന്റെ ജീവചരിത്രപരമ്പര ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടത്. 18ആം നൂറ്റാണ്ടിൽ ലഘുജീവചരിത്ര സമ്പ്രദായവും ആരംഭിച്ചു.
20ആം നൂറ്റാണ്ടിന്റെ ആരംഭത്തിലാണു [[എഡ്മണ്ട് ഗോസ്സി]]ന്റെ ''അച്ഛനും മകനും'' എഴുതപ്പെട്ടത്. 1918-ൽ [[ലിറ്റൻ സ്ട്രാച്ചി]]യുടെ ''എമിനെന്റ് വിക്ടോറിയൻസ്'' എന്ന ഗ്രന്ഥം ലോകജീവചരിത്ര സാഹിത്യത്തിൽ ഒരു വഴിത്തിരിവായി.
|