"ആദർശവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{prettyurl|Ideal gas}}
{{Thermodynamics|cTopic=[[Thermodynamic system|Systems]]}}
[[ഇലാസ്തികഘട്ടനം|ഇലാസ്തികഘട്ടനങ്ങളിലൂടെ]] മാത്രം പ്രതിപ്രവർത്തിക്കുന്നതും വിവിധദിശകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ സൂക്ഷ്മകണങ്ങളുടെ (point particles) സൈദ്ധാന്തികവാതകമാണ്‌ '''ആദർശവാതകം'''. ചില [[താപനില|താപനിലകളിലും]] [[മർദ്ദം|മർദ്ദങ്ങളിലും]] ചില വാതകങ്ങൾ ഇതിനോടടുത്തുവരുന്ന സ്വഭാവം കാണിക്കുമെങ്കിലും പൂർണ്ണമായും ആദർശശ്വഭാവമുള്ള [[വാതകം|വാതകങ്ങളൊന്നുമില്ല]]. സരളമായ അവസ്ഥാനിയമമായ [[ആദർശ വാതക നിയമം]] അനുസരിക്കുന്നു എന്നതിനാലും [[സാംഖ്യികബലതന്ത്രം|സാംഖ്യികബലതന്ത്രത്തിൽ]] വിശകലനത്തിന്‌ വിധേയമാക്കാം എന്നതിനാലും ഇത് ഉപയോജ്യമായ ഒരു സങ്കല്പമാണ്‌.
 
"https://ml.wikipedia.org/wiki/ആദർശവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്