"വിക്കിക്വോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ടിത സം‌രഭങ്ങളിലൊന്നാണ...
 
(ചെ.)No edit summary
വരി 1:
{{Infobox Website
| name = Wikiquote
| alexa = 2750
| favicon =
| logo = [[Image:Wikiquote-logo-en.svg|100px|center|Wikiquote logo]]
| screenshot = [[Image:Wikiquote screenshot 2008.png|250px|Detail of the Wikiquote multilingual portal main page.]]
| caption = Screenshot of wikiquote.org home page
| url = http://www.wikiquote.org/
| commercial = No
| type = Quotation repository
| registration = Optional
| owner = [[Wikimedia Foundation]]
| author = [[Jimmy Wales]] and the Wikimedia Community
| launch date =
| language = [[Multilingual]]
| current status = active
| revenue =
}}
 
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ടിത സം‌രഭങ്ങളിലൊന്നാണ് വിക്കിക്വോട്ട്. പ്രശസ്ത വ്യക്തികളുടെയും പുസ്തകങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള ഉദ്ധരണികളും പഴഞ്ചൊല്ലുകളും ശേഖരിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡാനിയല്‍ അല്‍സ്റ്റണിന്റെ ആശയം അടിസ്ഥാനമാക്കി ബ്രയന്‍ വിബ്ബര്‍ ആണ് ഈ സം‌രംഭം ആരംഭിച്ചത്. മറ്റ് വിക്കിമീഡിയ സം‌രഭങ്ങളേപ്പോലെ മീഡിയവിക്കി സോഫ്റ്റ്വെയറാണ് ഇതിലും ഉപയോഗിക്കുന്നത്.മറ്റനേകം ഓണ്‍ലൈന്‍ ഉദ്ധരണ ശേഖരങ്ങള്‍ നിലവിലുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് താളുകള്‍ തിരുത്താന്‍ അനുവാദം നല്‍കുന്നു എന്ന പ്രത്യേകത വിക്കിക്വോട്ടിനെ വ്യത്യസ്ഥമാക്കുന്നു. ആദ്യമായി ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍, 2004 ജൂലൈ മുതല്‍ മറ്റ് ഭാഷകളിലേക്കും വ്യാപിക്കുവാന്‍ തുടങ്ങി.
"https://ml.wikipedia.org/wiki/വിക്കിക്വോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്