"കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
|പ്രധാന ആകർഷണങ്ങൾ = [[ബേളൂർ ശിവക്ഷേത്രം]] കോടോത്ത് ഭഗവതി ക്ഷേത്രം}}
 
[[കാസർകോട് ജില്ല|കാസർ‌ഗോഡ് ജില്ലയിലെ]] ‌ [[ഹോസ്‌ദുർഗ്_(നിയമസഭാമണ്ഡലം)| ഹോസ്‌ദുർ‌ഗ് മണ്ഡലത്തിൽ‌]] സ്ഥിതിചെയ്യുന്ന [[ഗ്രാമപഞ്ചായത്ത്‌ | പഞ്ചായത്താണ്]] '''കോടോം-ബേളൂർ പഞ്ചായത്ത്'''. [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]], [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ-പെരിയ]], [[കിനാനൂർ - കരിന്തളം]],[[മടിക്കൈ]] [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]], ബേഡഡുക്ക എന്നീ പഞ്ചായത്തുകൾ‌ക്കിടയിലായിട്ടാണീ പഞ്ചായത്തിന്റെ സ്ഥാനം. കോടോം പ്രദേശമെന്നും ബേളൂർ പ്രദേശമെന്നുമുള്ള രണ്ടു പ്രധാന ഭാഗങ്ങളിലായി ഈ പഞ്ചായത്തു കിടക്കുന്നു. [[കാസർഗോഡ്]] ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്താണ്‌ കോടോം ബേളൂർ പഞ്ചായത്ത്. <ref name="ഉയിര്‌">ഉയിര്‌ - സമഗ്ര വികസനരേഖ 2010 - കോടോംബേളൂർ പഞ്ചായത്ത് പുറത്തിറക്കിയ പുസ്തകം</ref> [[വെള്ളരിക്കുണ്ട് താലൂക്ക്|വെള്ളരിക്കുണ്ട് താലൂക്കിൽ]], [[കാഞ്ഞങ്ങാട്]] ബ്ലോക്കിൽ ആണിതിന്റെ സ്ഥാനം. കോടോം, ബേളൂർ, തായന്നൂർ, പരപ്പയുടെ ഏതാനും ഭാഗം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്ത്. 1953 -ഇൽ ആണിത് നിലവിൽ വന്നത്. ആദ്യകാലത്ത് കോടോം, ബേളൂർ എന്നിവ രണ്ടു പഞ്ചായത്തായിരുന്നു. 1953-ൽ ഇവ സംയോജിച്ച് ഒറ്റ പഞ്ചായത്തായി. അതിരുകൾ വടക്ക് [[ബേഡഡുക്ക ഗ്രാമപഞ്ചായത്ത്|ബേഡഡുക്ക]], [[കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്|കുറ്റിക്കോൽ]], [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]] പഞ്ചായത്തുകളും, തെക്ക് [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ കരിന്തളം]], [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ]] പഞ്ചായത്തുകളും, പടിഞ്ഞാറ് [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ പെരിയ]], മടിക്കൈ പഞ്ചായത്തുകളും, കിഴക്ക് കിനാനൂർ കരിന്തളം, [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]], കള്ളാർ പഞ്ചായത്തുകളുമാണ്.
 
==വാർഡുകളും അവയുടെ നമ്പറും==
"https://ml.wikipedia.org/wiki/കോടോം-ബേളൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്