"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

defghjhdfhjssghfuck mooooooo
(ചെ.) 117.213.50.226 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vermont സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Constitution of India }}
{{ഫലകം:ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം}}
[[പ്രമാണം:Flag of India.svg|right|266x266px|പകരം=Indian National Flag180px]]
{{Politics of India}}
ഇന്ത്യയിലെ പരമോന്നത നിയമമാണ് '''ഇന്ത്യയുടെ ഭരണഘടന''' ([[Hindi]]: भारतीय संविधान). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ,മൗലികാവകാശങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. <ref name="longest">{{cite book | last = Pylee | first = M.V. | title = India's Constitution | publisher=S. Chand & Co. |pages=3 | year = 1997 | isbn = 812190403X }}</ref> അതിന് 395 അനുച്ഛേദങ്ങൾ (ആകെ ഇതുവരെ യഥാർത്ഥത്തിൽ 450) ഉണ്ട്.
 
1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. '''<u>ഡോ.ബി.ആർ.അംബേദ്കർ</u>''' ആയിരുന്നു ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി.<ref name="longest">{{cite book | last = Pylee | first = M.V. | title = India's Constitution | publisher=S. Chand & Co. |pages=3 | year = 1997 | isbn = 812190403X }}</ref> ഇന്ത്യൻ ഭരണഘടനാ രൂപീകരിക്കാൻ '''2 വർഷവും 11 മാസവും 17 ദിവസവും''' വേണ്ടിവന്നു.<ref name="law_min_intro">{{cite web |url=http://indiacode.nic.in/coiweb/introd.htm |title=Introduction to Constitution of India |accessdate=2008-10-14 |publisher=Ministry of Law and Justice of India |date=29 July 2008}}</ref>
 
=='''<u> രൂപവത്കരണ പശ്‌ചാത്തലം</u>''' ==
[[1946|1946-ലെ]] [[കാബിനെറ്റ്‌ മിഷൻ പദ്ധതി|കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ]] കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) '''ഇന്ത്യൻ ഭരണഘടന''' രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു.<ref name="test1"/> ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് [[ഭാരതം]] വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.
വരി 24:
[http://164.100.24.208/ls/condeb/debates.htm ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ] ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.
 
=='''<u> പ്രത്യേകതകൾ</u>''' ==
**'''<u> ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.</u>'''
**'''<u> 25 ഭാഗങ്ങൾ, 448 അനുഛേദങ്ങൾ , 12 പട്ടികകൾ</u>'''
**'''<u> ഇന്ത്യയെ ഒരു [[സ്വാതന്ത്ര്യം|സ്വതന്ത്ര]] [[ജനാധിപത്യം|ജനാധിപത്യ]] രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.</u>'''
**'''<u> ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.</u>'''
**'''<u> ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.</u>'''
**'''<u> പരമാധികാരമുള്ള വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.</u>'''
**'''<u> ഇന്ത്യയെ ഒരു [[മതേതരത്വം|മതേതര]] രാജ്യമായി പ്രഖ്യാപിക്കുന്നു.</u>'''
**'''<u> പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.</u>'''
**'''<u> ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച</u>'''നിർമ്മിച്ചു.
 
== ഭരണഘടനാ ശിൽപികൾ ==
**'''<u>ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.</u>'''
 
**'''<u>25 ഭാഗങ്ങൾ, 448 അനുഛേദങ്ങൾ , 12 പട്ടികകൾ</u>'''
ഇന്ത്യൻ ഭരണ ഘടനയുടെ മുഖ്യ ശിൽപി [[ബാബസാഹിബ് അംബേദ്കർ|ഡോ.ബി.ആർ.അംബേദ്കർ]] ആണ്.
**'''<u>ഇന്ത്യയെ ഒരു [[സ്വാതന്ത്ര്യം|സ്വതന്ത്ര]] [[ജനാധിപത്യം|ജനാധിപത്യ]] രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.</u>'''
**'''<u>ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.</u>'''
**'''<u>ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.</u>'''
**'''<u>പരമാധികാരമുള്ള വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.</u>'''
**'''<u>ഇന്ത്യയെ ഒരു [[മതേതരത്വം|മതേതര]] രാജ്യമായി പ്രഖ്യാപിക്കുന്നു.</u>'''
**'''<u>പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.</u>'''
**'''<u>ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച</u>'''
 
==ഭരണഘടന==
=== ആമുഖം ===
[[File:Constitution of India preamble Malayalam.png|313x313px500px|right|ഇന്ത്യൻ ഭരണഘടനയുടെ ആമുഖം]]
ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ഭാരത ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു.
മതേതരം (secular) എന്ന വാക്കു്‌ [[നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതി|നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം]] [[1976|1976-ൽ]] ആണു്‌ കൂട്ടിച്ചേർക്കപ്പെട്ടതു്‌. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന് പറയപ്പെടുന്നു.
Line 348 ⟶ 351:
[[വർഗ്ഗം:ഇന്ത്യയിലെ ഭരണം]]
[[വർഗ്ഗം:ഇന്ത്യൻ ഭരണഘടന]]
__ഉള്ളടക്കംഇടുക__
__സംശോധിക്കേണ്ട__
__DISAMBIG__
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്