"എം. ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 22:
1927 സെപ്തംബർ 16-ന് ഇന്നത്തെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] ക്ഷേത്രനഗരമായ [[ഗുരുവായൂർ|ഗുരുവായൂരിനടുത്തുള്ള]] കോട്ടപ്പടിയിൽ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. [[കുന്നംകുളം]] ഹൈസ്ക്കൂൾ, [[മഹാരാജാസ് കോളജ്|എറണാകുളം മഹാരാജാസ് കോളേജ്]], [[മദ്രാസ് സർവകലാശാല]], [[കേരള സർവകലാശാല]] എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് [[പാലക്കാട് വിക്റ്റോറിയ കോളേജ്|ഗവ.വിക്ടോറിയ കോളേജ്]], [[മഹാരാജാസ് കോളജ്]], [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻകോളേജ്]]മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് 1983-ൽ വിരമിച്ചു. കുറച്ചുകാലം [[യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സർവകലാശാല]]യിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു
==പുരസ്കാരങ്ങൾ<ref>{{cite book |author=ഡോ.എം.ലീലാവതി |title= നമ്മുടെ പൈതൃകം |publisher=ലേബര്‍ ഇന്‍ഡ്യ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് സെന്റര്‍| |year=2006 | }}</ref>==
|