"ദിയോത്തിമ ഓഫ് മന്തീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 2:
[[Image:Simmler-Deotyma.jpg|thumb|[[Jadwiga Łuszczewska]], who used the pen name ''Diotima'', posing as the ancient seer in a painting by [[Józef Simmler]], 1855]]
 
'''ദിയോത്തിമ ഓഫ് മന്തീനിയ''' (/ˌdaɪəˈtaɪmə/; Greek: Διοτίμα; Latin: Diotīma) [[പ്ലേറ്റോ|പ്ലേറ്റോയുടെ]] സിമ്പോസിയത്തിൽ ഒരു പ്രധാനപങ്കുവഹിച്ച പുരോഹിതയും സ്ത്രീതത്ത്വജ്ഞാനിയുമായിരുന്നു. <ref>{{cite web|url=http://books.google.com/books/about/A_History_of_Women_Philosophers.html?id=y5taj_6aiEwC|title=''A History of Women Philosophers: Volume I: Ancient Women Philosophers, 600 BC–500 AD''|author=Mary Ellen Waithe|accessdate=November 17, 2012}}</ref>പ്ലേറ്റോണിക് സ്നേഹത്തിലധിഷ്ടിതമായിരുന്നു അവരുടെ ആശയങ്ങൾ. പ്ലേറ്റോയുടെ കൃതികൾ മാത്രമാണ് അവരെപ്പറ്റിയുള്ള ഒരേയൊരു സ്രോതസ്സ്. ആയതിനാൽ അവർ ഒരു സാങ്കൽപ്പിക കഥാപാത്രമാണോ അതോ ഒരു ചരിത്രവനിതയാണോ എന്ന് തീർച്ചയില്ല്. എന്നിരുന്നാലും പ്ലേറ്റോയുടെ ഡയലോഗുകളിൽ കാണപ്പെടുന്ന കഥാപാത്രങ്ങൾ പ്രാചീന ആതൻസിൽ[[ഏഥൻസ്|ഏഥൻസിൽ]] ജീവിച്ചിരുന്ന യഥാർത്ഥ മനുഷ്യരായിരുന്നതിനാൽ ദിയോത്തിമയും യഥാർത്ഥത്തിൽ ജീവിച്ചിരുന്നവർ ആകാനാണ് സാധ്യത.<ref>Ruby Blondell ''The Play of Character in Plato's Dialogues'', Cambridge University Press, 2002, p.31</ref>
 
==പ്ലേറ്റോയുടെ സിമ്പോസിയത്തിലുള്ള പങ്ക്==
"https://ml.wikipedia.org/wiki/ദിയോത്തിമ_ഓഫ്_മന്തീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്