"ജനുവരി 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2286 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1595]] &ndash; [[വില്യം ഷേക്സ്പിയർ|ഷേക്സ്പിയറിന്റെ]] ‘’റോമിയോ ആൻഡ് ജൂലിയറ്റ്‘’ ആദ്യമായി അവതരിപ്പിച്ചു.
* [[1676]] &ndash; [[ഫിയോദോർ മൂന്നാമൻ]] [[റഷ്യ|റഷ്യയിൽ]] [[സാർ]] ചക്രവർത്തിയായി.
* [[1814]] &ndash; [[ബ്രിയന്നെ യുദ്ധം|ബ്രിയന്നെ യുദ്ധത്തിൽ]] [[ഫ്രാൻസ്]], റഷ്യയേയും [[പ്രഷ്യ|പ്രഷ്യയേയും]] തോല്പ്പിച്ചു.
* [[1856]] &ndash; [[വിക്ടോറിയ ക്രോസ്സ്]] എന്ന സൈനികബഹുമതി നൽകുന്നതിനു [[വിക്റ്റോറിയ രാജ്ഞി]] ആരംഭം കുറിച്ചു.
* [[1886]] &ndash; [[പെട്രോൾ]] ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ [[വാഹനം|വാഹനത്തിന്‌]] [[കാൾ ബെൻസ്]] പേറ്റന്റ് നേടി.
* [[1916]] &ndash; [[ഒന്നാം ലോകമഹായുദ്ധം]]: [[ജർമനി|ജർമൻ]] [[സെപ്പലിൻ|സെപ്പലിനുകൾ]] ഫ്രാൻസിനുനേരേ ആദ്യ ബോംബാക്രമണം നടത്തി.
* [[1944]] &ndash; [[രണ്ടാം ലോകമഹായുദ്ധം]]: [[സിസ്റ്റേർന യുദ്ധം]] മദ്ധ്യ [[ഇറ്റലി|ഇറ്റലിയിൽ]] നടന്നു.
* [[1959]] &ndash; ഒരു യക്ഷിക്കഥയെ ആധാരമാക്കിയുള്ള [[വാൾട്ട് ഡിസ്നി|വാൾട്ട് ഡിസ്നിയുടെ]] [[സ്ലീപ്പിങ് ബ്യൂട്ടി]] എന്ന [[അനിമേറ്റഡ് ചലച്ചിത്രം]] പുറത്തിറങ്ങി.
* [[1978]] &ndash; [[ഓസോൺ പാളി|ഓസോൺ പാളിക്ക്]] വരുത്തുന്ന നാശം കണക്കിലെടുത്ത് [[സ്വീഡൻ]] [[ഏറോസോൾ സ്പ്രേ]] നിരോധിച്ചു. ഇത്തരം സ്പ്രേ നിരോധിച്ച ആദ്യ രാജ്യമാണ്‌ സ്വീഡൻ.
* [[1996]] &ndash; ഫ്രാൻസിന്റെ [[അണുവായുധം|അണുവായുധപരീക്ഷണങ്ങൾ]] നിർത്തിവക്കുന്നതായി പ്രസിഡണ്ട് [[ജാക്വസ് ഷിറാക്]] പ്രഖ്യാപിച്ചു.
* [[2006]] &ndash; [[ഷേക് സാബാ അൽ അഹ്മദ് അൽ ജാബർ അൽ സാബാ]] [[കുവൈറ്റ്|കുവൈറ്റിന്റെ]] [[അമീർ]] ആയി സ്ഥാനമേറ്റു.
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_29" എന്ന താളിൽനിന്ന് ശേഖരിച്ചത്