"മുത്തുസ്വാമി ദീക്ഷിതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 21:
== ജീവിത രേഖ ==
തമിഴ്നാട്ടിലെ [[തഞ്ചാവൂർ|തഞ്ചാവൂരിലെ]] [[തിരുവാരൂർ ജില്ല|തിരുവാരൂരിൽ]] ആണു ഇദ്ദേഹം ജീവിച്ചിരുന്നത്. പ്രസിദ്ധ കർണ്ണാടകസംഗീതജ്ഞനായിരുന്ന [[രാമസ്വാമി ദീക്ഷിതർ|രാമസ്വാമി ദീക്ഷിതരുടെ]] പുത്രനാണ്. പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചതിനുശേഷം [[ചിദംബരനാദ യോഗി]]യുടെ ശിഷ്യത്വം സ്വീകരിച്ചു.ഗുരുവിന്റെ നിർദ്ദേശപ്രകാരം തിരുത്തണി സുബ്രഹ്മണ്യക്ഷേത്രത്തിൽ ശ്രീകോവിലിനഭിമുഖമായി ഇരുന്ന് ശ്രീസുബ്രഹ്മണ്യധ്യാനത്തിൽ മുഴുകിയ ദീക്ഷിതരുടെ മുമ്പിൽ ദേവൻ ഒരു മഹാപുരുഷന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഒരു കഷണം മധുരം അദ്ദേഹത്തിന്റെ വായിലിട്ടശേഷം അപ്രത്യക്ഷനാകുകയും തൽക്ഷണം അദ്ദേഹത്തിന് `സംഗീതകവിത്വം' കൈവരികയും `ശ്രീനാരദാദിഗുരുഗുഹ' എന്ന ആദ്യ കൃതി രൂപംകൊള്ളുകയും ചെയ്തുവെന്നാണ് വിശ്വാസം.വാരാണസീവാസം കൊണ്ട് [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി]] സംഗീതത്തിൽ അവഗാഹം നേടിയ ഇദ്ദേഹം കർണാടക സംഗീതത്തിന് മിയാൻകിതോടി, യമൻ [[കല്യാണി]], [[ഹമീർകല്യാണി ]] തുടങ്ങിയ രാഗങ്ങളെ പരിചയപ്പെടുത്തിക്കൊടുത്തു.
== കൃതികൾ ==
|