"എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| subject = Love, [[Human sexuality|sexuality]], religion, death
}}
'''എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ്''' [[ഇംഗ്ലീഷ്]] കവിയായ [[ജോൺ ഡൺ|ജോൺ ഡൺ]] രചിച്ച ഒരു മെറ്റാഫിസിക്കൽ കാവ്യമാണ്. 1611-ലോ അല്ലെങ്കിൽ 1612 -ലോ ഡൺ [[കോൺടിനെന്റൽ യൂറോപ്പ്|കോൺടിനെന്റൽകോണ്ടിനെന്റൽ യൂറോപ്പിലേയ്ക്ക്]] ഭാര്യയായ അന്നയെ പിരിഞ്ഞ് യാത്രപോകുന്ന വേളയിൽ അദ്ദേഹം എഴുതിയ കാവ്യമാണിത്. 1633 -ൽ ഗാനങ്ങളുടെയും ഗീതകങ്ങളുടെയും കൂട്ടത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച ''എ വാലിഡിക്ഷൻ'' (ഒരു യാത്രയയപ്പ്) 36 വരികളുള്ള ഒരു പ്രേമകാവ്യമാണ്. ഈ കാവ്യം പ്രസിദ്ധീകരിച്ച് രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞിരുന്നു.
 
കാലഘട്ടത്തിന്റെ ഭാഗമായ രണ്ടു കമിതാക്കളാണ് എ വാലിഡിക്ഷൻ: ഫർബിഡിങ് മോണിംഗ് എന്ന കാവ്യത്തിലെ പ്രതിപാദ്യ വിഷയം. ദമ്പതികൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഭാവനാഗീതങ്ങളാണ് ഈ കാവ്യം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ''എ വാലിഡിക്ഷൻ: ഓഫ് മൈ നെയിം ഇൻ ദ വിൻഡോ,'' ''ഹോളി സോണറ്റ്സ്,'' ''എ വാലിഡിക്ഷൻ: ഓഫ് വീപിങ്'' തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം തന്നെ പ്രതിപാദ്യ വിഷയം ഒന്നുതന്നെയാണെന്ന് നിരൂപകർ വിലയിരുത്തുന്നു.
"https://ml.wikipedia.org/wiki/എ_വാലിഡിക്ഷൻ:_ഫർബിഡിങ്_മോണിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്