"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) [[പഴവിള രമേശൻ]], [[എം.പി. പരമേശ്വരൻ|എം.പി. പരമേശ്വൻ]], [[കുഞ്ഞപ്പ പട്ടാന്നൂർ]], [[കെ.ജി.പൗലോസ്|ഡോ.കെ.ജി.പൗലോസ്]], [[കെ.അജിത]], [[സി.എൽ. ജോസ്]] എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍[[കെ.എൻ. പണിക്കർ|ഡോ.കെ.എൻ.പണിക്കർ]], [[ആറ്റൂർ രവിവർമ്മ]] എന്നിവർ അർഹരായി.
==പുരസ്കാരങ്ങൾ==
* നോവൽ - [[നിരീശ്വരൻ(നോവൽ)]] - [[വി.ജെ. ജെയിംസ്]]
* കവിത - [[മിണ്ടാപ്രാണി(കവിത)]] - [[വീരാൻകുട്ടി]]
* നാടകം – [[സ്വദേശാഭിമാനി(നാടകം)]] - [[എസ്.വി. വേണുഗോപൻ നായർ|എസ്.വി.വേണുഗോപൻ നായർ]]
* ചെറുകഥ - [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] - [[അയ്മനം ജോൺ]]
* സാഹിത്യവിമർശനം- [[കൽപറ്റ നാരായണൻ]] - [[കവിതയുടെ ജീവചരിത്രം]] -
വരി 13:
* യാത്രാവിവരണം – [[ഏതേതോ സരണികളിൽ]] - '''[[സി.വി. ബാലകൃഷ്ണൻ]]'''
* വിവർത്തനം – [[പർവതങ്ങളും മാറ്റൊലികൊള്ളുന്നു]] - [[രമാ മേനോൻ]]
* ബാലസാഹിത്യം - [[കുറുക്കൻമാഷിന്റെ സ്കൂൾ]] - [[വി.ആർ. സുധീഷ്]]
* ഹാസസാഹിത്യം – [[എഴുത്തനുകരണം അനുരണനങ്ങളും]] - [[ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി]]
 
==എൻഡോവ്‌മെന്റുകൾ==
* ഐ.സി. ചാക്കോ അവാർഡ് - മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം - [[പി. പവിത്രൻ]] <ref>http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf</ref>