"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Mrauk_U_Coin.jpg" നീക്കം ചെയ്യുന്നു, Magog the Ogre എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
No edit summary
വരി 31:
[[wikipedia:Operation_King_Dragon|1978]], 1991–1992,<ref>{{cite web|url=https://www.amnesty.org/download/Documents/160000/asa130071997en.pdf|title=Myanmar/Bangladesh: Rohingyas - the Search for Safety|date=September 1997|publisher=Amnesty International}}</ref> [[wikipedia:2012_Rakhine_State_riots|2012]], [[wikipedia:2015_Rohingya_refugee_crisis|2015]] and [[wikipedia:2016-17_Rohingya_persecution_in_Myanmar|2016–2017]] എന്നീ വർഷങ്ങളിലായി റോഹിംഗ്യർ സൈനിക അടിച്ചമർത്തൽ നേരിട്ടുവരുന്നു. മ്യാൻമാറിലെ റോഹിങ്ക്യകൾക്കെതിരായ സൈനിക പീഡനങ്ങളെ വംശീയ ശുദ്ധീകരണമെന്ന് യു.എൻ. ഉദ്യോഗസ്ഥരും ഹ്യൂമൻ റൈറ്റ്സ് വാച്ചും വിശേഷിപ്പിച്ചിട്ടുണ്ട്.<ref>{{cite news|url=http://www.bbc.com/news/world-asia-38091816|title=Myanmar wants ethnic cleansing of Rohingya - UN official|date=24 November 2016|publisher=BBC News}}</ref><ref name="HRW2">{{citeweb|url=https://www.hrw.org/node/114882|title=Crimes Against Humanity and Ethnic Cleansing of Rohingya Muslims in Burma’s Arakan State|publisher=[[Human Rights Watch]]|date=April 22, 2013}}</ref>
 
മ്യാൻമറിലെ യു.എൻ. [[മനുഷ്യാവകാശം|മനുഷ്യാവകാശ]] പ്രതിനിധി "റോഹിങ്ക്യ വംശത്തിനെതിരായ വിവേചനവും പീഡനങ്ങളുടേയും നീണ്ട ചരിത്രം മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കാരണമാകുമെന്ന്" റിപ്പോർട്ട് ചെയ്തിരിക്കുന്നു.<ref name="un_expert_alarmed_2017_04_07_un">[http://www.un.org/apps/news/story.asp?NewsID=47517#.Wb-Z8pUo5kA "UN expert alarmed at worsening human rights situation in Myanmar’s Rakhine state,"] April 7, 2014, [[United Nations]] News Centre, retrieved September 18, 2017</ref> സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.<ref>{{cite news|url=http://www.huffingtonpost.com/azeem-ibrahim/the-rohingya-are-at-the-b_b_12445526.html|title=The Rohingya Are At The Brink Of Mass Genocide|last=Ibrahim|first=Azeem|date=11 October 2016|publisher=The Huffington Post}}</ref> മ്യാൻമാറിലെ യു.എൻ പ്രത്യേക അന്വേഷകനായ യാങ്ഘീ ലീ, രാജ്യത്തുനിന്ന് റോഹിങ്ക്യ ജനതയെ മുഴുവനായി പുറത്താക്കാൻ മ്യാൻമർ ആഗ്രഹിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്.<ref>{{cite news|url=https://www.independent.co.uk/news/world/asia/burma-rohingya-muslims-government-trying-to-expel-un-warning-a7629716.html|title=Burmese government accused of trying to 'expel' all Rohingya Muslims|date=14 March 2017|newspaper=The Independent}}</ref>
 
[[അറബി ജനത|അറബികൾ]], [[മുഗളന്മാർ|മുഗളൻമാർ]], [[പോർച്ചുഗീസ് ഇന്ത്യ|പോർച്ചുഗീസ്]] പാരമ്പര്യമുള്ളതും പടിഞ്ഞാറൻ മ്യാൻമറിൽ തദ്ദേശീയമായി ഒരു സഹസ്രാബ്ദത്തിലധികം കാലങ്ങളായി നിലനിൽക്കുന്ന ഒരു പൈതൃകത്തിന്റെ പീന്തുടർച്ചക്കാരാണ് എന്ന നിലപാടാണ് റോഹിംഗ്യകൾക്കുള്ളത്. കൊളോണിയൽ കാലഘട്ടത്തിനു മുമ്പും ശേഷവുമുള്ള അരാഖൻ ജനങ്ങളുടെ പിൻതലമുറക്കാരായിട്ടാണ് സമൂഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രപരമായി ഈ പ്രദേശം തെക്കുകിഴക്കൻ ഏഷ്യക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പീഡനകാലം കാലഘട്ടം മൂർദ്ധന്യതയിലാകുന്നതുവരെ മ്യാൻമറിലെ പാർലമന്റ് സ്ഥാനത്തേക്ക് റോഹിങ്ക്യ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻകാലങ്ങളിൽ റോഹിങ്ക്യ എന്ന പദത്തിന്റെ അസ്തിത്വം സ്വീകരിച്ചിരുന്നെങ്കലും,<ref>https://www.forbes.com/sites/anderscorr/2016/12/29/secret-1978-document-indicates-burma-recognized-rohingya-legal-residence/#5fa4b2cb5a79</ref><ref name="Ghosh2016">{{cite book
വരി 43:
}}</ref>, മ്യാൻമർ സർക്കാരിന്റെ നിലവിലെ ഔദ്യോഗിക നിലപാടുകൾപ്രകാരം റോഹിൻഗ്യ വംശജർ ദേശീയ ജനതയല്ല, അയൽദേശമായ [[ബംഗ്ലാദേശ്|ബംഗ്ലാദേശിൽ]] നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നു. മ്യാൻമർ സർക്കാർ "റോഹിങ്ക്യ" എന്ന വാക്ക് അംഗീകരിക്കുന്നത് നിർത്തിവയ്ക്കുകയും ഈ സമൂഹത്തെ ബംഗാളികൾ എന്നു സംബോധന ചെയ്യുന്നതിൽ ഊത്സുക്യം കാണിക്കുകയും ചെയ്യുന്നു.<ref>https://www.csmonitor.com/World/Asia-Pacific/2013/0602/Why-Myanmar-s-Rohingya-are-forced-to-say-they-are-Bengali</ref> റോഹിൻഗ്യ ക്യാമ്പൈൻ ഗ്രൂപ്പുകൾ, പ്രത്യേകിച്ച് അറഖാൻ റോഹിങ്ക്യ നാഷനൽ ഓർഗനൈസേഷൻ, മ്യാൻമാറിനുള്ളിൽ സ്വയം നിർണയാവകാശം ആവശ്യപ്പെടുന്നു.<ref>{{cite web|url=http://www.rohingya.org/portal/index.php/who-we-are.html|title=Who we are?|last=(ARNO)|first=Arakan Rohingya National Org.|website=www.rohingya.org}}</ref>
 
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സസൂക്ഷനിരീക്ഷണത്തിൽ, റോഹിൻഗ്യകൾക്കെതിരെ "തീവ്രവാദ ദേശീയവാദികളായ ബുദ്ധമതക്കാർ" വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിന്റെ തെളിവുകൾ അംഗീകരിക്കുന്നുണ്ട്. അതേസമയം മ്യാൻമർ സുരക്ഷാസൈന്യം വധശിക്ഷകൾ, നിർബന്ധിത അപ്രത്യക്ഷമാകലുകൾ, ഏകപക്ഷീയ അറസ്റ്റുകളും തടഞ്ഞുവയ്ക്കലുകളും, തടവുകാരുടെ മേലുള്ള ക്രൂരമായ ദണ്ഡനങ്ങളും മോശം പേരുമാറ്റങ്ങളും നിർബന്ധിത തൊഴിലെടുപ്പിക്കൽ എന്നീ നടപടികളുമായി സമാനതകളില്ലാത്ത ക്രൂരതകൾക്ക് നേതൃത്വം കൊടുക്കുന്നു.<ref name="forced_labour_1998_07_19_intl_labour_ofc">[https://www.un.org/ruleoflaw/files/09604(1998-81-serie-B-special-suppl).pdf "Conclusions on the substance of the case, (item 528, p.140)"] in ''Forced labour in Myanmar (Burma): Report of the Commission of Inquiry...'', July 19, 1998, in ''[[Official Bulletin]],'' vol.LXXXI, 1998, Series B, [[International Labour Office]], retrieved September 21, 2017</ref><ref name="al jazeera">{{cite news|url=http://www.aljazeera.com/news/2016/06/rohingya-victims-crimes-humanity-160620131906370.html|title=UN: Rohingya may be victims of crimes against humanity|publisher=Al Jazeera}}</ref> ഐക്യരാഷ്ട്രസംഘടനയുടെ അഭിപ്രായപ്രകാരം റോഹിംഗ്യകൾക്കു മേലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ, മനുഷ്യവർഗ്ഗത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ തന്നെയാണെന്നാണ്.<ref name="al jazeera2">{{cite news|url=http://www.aljazeera.com/news/2016/06/rohingya-victims-crimes-humanity-160620131906370.html|title=UN: Rohingya may be victims of crimes against humanity|publisher=Al Jazeera}}</ref><ref>{{Cite news|url=http://www.bbc.co.uk/news/world-39218105|title=Myanmar Muslim minority subject to horrific torture, UN says|last=Fisher|first=Jonah|date=2017-03-10|work=BBC News|language=en-GB|access-date=2017-03-10}}</ref> 2015-ലെ റോഹിങ്ക്യ അഭയാർത്ഥി പ്രതിസന്ധിക്കും 2016-ലും 2017-ലും ഉണ്ടായ സൈനിക ആക്രമണത്തിനും മുമ്പ് മ്യാൻമറിലെ റോഹിങ്ക്യൻ ജനതസംഖ്യ 1.1 മുതൽ 1.3 ദശലക്ഷംവരെയായിരുന്നു, പ്രത്യേകിച്ച് വടക്കൻ റഖീൻ പട്ടണങ്ങളിൽ 80-98 ശതമാനം വരെ രോഹിങ്ക്യൻ ജനങ്ങൾ ആയിരുന്നു.<ref name=":7">{{cite web|url=http://www.networkmyanmar.org/images/stories/PDF15/Leider-Note.pdf|title="Rohingya": Rakhaing and Recent Outbreak of Violence: A Note|accessdate=11 February 2015|last=Leider|first=Jacques P.|date=|website=|publisher=Network Myanmar}}</ref> 900,000 ത്തിനു മേൽ റോഹിങ്ക്യ അഭയാർത്ഥികൾ തെക്ക് കിഴക്കൻ ബംഗ്ലാദേശിലേക്കും ചുറ്റുമുള്ള മറ്റു രാജ്യങ്ങളിലേക്കും പ്രധാന മുസ്ലീം രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ട്.<ref name="india_plans_to_deport">{{cite news|url=http://www.aljazeera.com/news/2017/08/india-plans-deport-thousands-rohingya-refugees-170814110027809.html|title=India plans to deport thousands of Rohingya refugees|website=www.aljazeera.com}}</ref><ref name="auto1">{{cite web|url=http://www.unhcr.org/news/latest/2017/5/590990ff4/168000-rohingya-likely-fled-myanmar-since-2012-unhcr-report.html|title=Over 168,000 Rohingya likely fled Myanmar since 2012 - UNHCR report|last=Refugees|first=United Nations High Commissioner for|publisher=UNHCR}}</ref><ref name="auto1" /><ref name="emergency_response">{{cite web|url=https://kopernik.info/project/rohingya-refugees-emergency-response-indonesia|title=Rohingya Refugees Emergency Response, Indonesia - Kopernik|publisher=Kopernik}}</ref><ref name="myanmar_nationals">{{cite news|url=http://english.alarabiya.net/en/News/gulf/2017/01/25/Over-190-000-Myanmar-nationals-granted-Saudi-residency.html|title=190,000 Myanmar nationals' get residency relief in Saudi Arabia|date=25 January 2017|publisher=Al Arabiya English}}</ref>.<ref name="identity_issue">{{Cite news|url=http://www.dawn.com/news/1165299|title=Identity issue haunts Karachi's Rohingya population|last=Rehman|first=Zia Ur|date=23 Feb 2015|work=Dawn|quote=Their large-scale migration had made Karachi one of the largest Rohingya population centres outside Myanmar but afterwards the situation started turning against them.|access-date=26 December 2016|via=}}</ref> മ്യാൻമറിൽ ഒരു ലക്ഷത്തോളം രോഹിങ്ക്യകൾ ആഭ്യന്തരമായി പുറന്തള്ളപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു.<ref name="trappped_inside_camps">{{cite news|url=https://www.theguardian.com/world/2012/dec/20/burma-rohingya-muslim-refugee-camps|title=Trapped inside Burma's refugee camps, the Rohingya people call for recognition|date=20 December 2012|newspaper=The Guardian|accessdate=10 February 2015}}</ref><ref name="us_holocaust_museum_highlights">{{cite news|url=http://www.foxnews.com/us/2013/11/06/us-holocaust-museum-highlights-plight-myanmar-downtrodden-rohingya-muslims/|title=US Holocaust Museum highlights plight of Myanmar's downtrodden Rohingya Muslims|date=6 November 2013|work=[[Fox News Channel|Fox News]]|agency=[[Associated Press]]}}</ref> 2017 ആഗസ്റ്റ് 25 നുണ്ടായ റോഹിങ്ക്യൻ റിബൽ ആക്രമണത്തിൽ 12 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതിന്റെ ഫലമായി, സൈനികർ ക്ലിയറൻ ഓപ്പറേഷനുകൾ നടത്തുകയും 400 മുതൽ 3000 വരെ റോഹിൻഗ്യകൾ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും, പീഡനം, ബലാൽക്കാരം എന്നിവയ്ക്കു വിധേയരാകുകയും, ഒട്ടനവധി ഗ്രാമങ്ങൾ കത്തിക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് ഏകദേശം 400,000 റോഹിങ്ക്യക്കാരും (മ്യാന്മറിലെ ബാക്കിയുള്ള റോഹിങ്ക്യകളിൽ ഏകദേശം 40% ) ബംഗ്ലാദേശിലേയ്ക്ക് ഓടിപ്പോയി.<ref name="we_will_kill_you_all_2017_09_17_reuters">Lone, Wa and Andrew R.C. Marshall, [https://uk.reuters.com/article/uk-myanmar-rohingya-exclusive/exclusive-we-will-kill-you-all-rohingya-villagers-in-myanmar-beg-for-safe-passage-idUKKCN1BS0PN "Exclusive - 'We will kill you all' - Rohingya villagers in Myanmar beg for safe passage,"] September 17, 2017, [[Reuters]], retrieved September 17, 2017</ref><ref name="textbook_example_2017_09_12_wash_post">[https://www.washingtonpost.com/world/textbook-example-of-ethnic-cleansing--370000-rohingyas-flood-bangladesh-as-crisis-worsens/2017/09/12/24bf290e-8792-41e9-a769-c79d7326bed0_story.html "‘Textbook example of ethnic cleansing,’ 370,000 Rohingyas flood Bangladesh as crisis worsens,"] September 12, 2017, ''[[Washington Post]]'' retrieved September 12, 2017</ref><ref name="minorities_flee_2017_08_30_cbs">[https://www.hrw.org/news/2017/08/29/burma-satellite-data-indicate-burnings-rakhine-state "18,000 minorities flee deadly ethnic violence in Myanmar"], Aug. 30, 2017, [[CBS News]], retrieved September 12, 2017</ref><ref name="rohingya_have_fled_2017_09_08_ny_times">[https://www.nytimes.com/2017/09/08/world/asia/myanmar-rohingya-refugees-270000.html?mcubz=1&mcubz=1 "270,000 Rohingya Have Fled Myanmar, U.N. Says,"] September 8, 2017, [[New York Times]], retrieved September 12, 2017</ref><ref name="unhcr_reports_2017_09_08_ap_fox_news">[http://www.foxnews.com/world/2017/09/08/unhcr-reports-surge-in-rohingya-refugees-now-270000.html "UNHCR reports surge in Rohingya refugees, now 270,000,"] September 8, 2017, [[Associated Press]] on [[Fox News]], retrieved September 12, 2017</ref> <ref name="BBC">{{cite news|url=http://www.bbc.com/news/world-asia-38168917|title=Who will help Myanmar's Rohingya?|date=10 January 2017|newspaper=BBC|accessdate=11 January 2017}}</ref>
 
സാമ്പത്തികപ്രതിസന്ധിക്ക് സമാനമായ അവസ്ഥാവിശേഷങ്ങൾ [[മ്യാൻമാർ|മ്യാൻമർ]] ഭരണകൂടത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നാണ് [[യൂറോപ്യൻ രോഹിങ്ക്യ കൗൺസിൽ]] അഭിപ്രായപ്പെടുന്നത്. [[മ്യാൻമാർ|മ്യാൻമറിൽ]] അധികാരം തങ്ങളുടെ കയ്യിലുള്ള അധികാരം ഏതുവിധേനയും നിലനിർത്തുന്നതിനായി ഭരണകൂടവും സൈന്യവും മുസ്‌ലിംകൾക്കെതിരായി ബുദ്ധമതവിശ്വാസികളെ തിരിച്ചുവിടുകയാണ് ചെയ്തതെന്ന് കൗൺസിലിന്റെ ചെയർമാൻ ഖൈറുൽ അമീൻ ആരോപിക്കുന്നത്. വംശീയഉന്മൂലനത്തിന്റെ അടിസ്ഥാനകാരണം അന്വേഷിക്കുന്നവർക്ക് അതിൻറ പ്രധാനകാരണം രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധിയാണെന്ന് മനസ്സിലാക്കാനാകുന്നതാണ്.
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്