"സായുധ സേന പതാക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Armed Forces Flag Day}}
[[പ്രമാണം:Armed_forces_flag_day.svg|ലഘുചിത്രം|Armed forces flag day badge]]
[[ഇന്ത്യ|ഇന്ത്യൻ]] രാഷ്ട്രത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീര [[രക്തസാക്ഷി|രക്തസാക്ഷികളോടുള്ള]] ആദരവ് അർപ്പിക്കുന്നതിനാണ്അർപ്പിക്കുന്നതിനായാണ് '''സായുധ സേന പതാക ദിനം''' അഥവാ '''ഇന്ത്യൻ പതാക ദിനം''' ആചരിക്കുന്നത്. 1949 മുതൽ എല്ലാ വർഷവും ഡിസംബർ ഏഴിനാണ് [[പതാക ദിനം]] ആചരിക്കുന്നത്.<ref>{{Cite web|url=http://www.prd.kerala.gov.in/ml/node/3707|title=സായുധ സേനാ പതാക ദിനം ആചരിച്ചു. {{!}} I&PRD : Official Website of Information Public Relations Department of Kerala|access-date=2018-12-06|website=www.prd.kerala.gov.in}}</ref> [[ഇന്ത്യൻ സൈന്യം|ഇന്ത്യൻ സേനയുടെ]], വിമുക്ത ഭടൻമാർ, സൈനികരുടെ [[വിധവ|വിധവകൾ]] തുടങ്ങിയവരുടെ ക്ഷേമത്തിനായി ഇന്നേ ദിവസം ധനശേഖരണംധനശേഖരണവും നടത്തുന്നു.
 
== ചരിത്രം ==
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടനെ, പ്രതിരോധ സേനയുടെ ക്ഷേമത്തിനുവേണ്ടി സാമ്പത്തിക സംവരണം ആവശ്യമായി വന്നിരുന്നു. 1949 ഓഗസ്റ്റ് 28 ന് പ്രതിരോധ മന്ത്രിസഭയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഒരോ വർഷവും ഡിസംബർ 7 ന് പതാക ദിനനമായിദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഒരു പതാക ദിനം ആചരിക്കുന്നതിനു പിന്നിലുള്ള ആശയം പൊതുജനങ്ങൾക്ക് ചെറിയ പതാകയുടെ മാതൃകകൾ വിതരണം ചെയ്യുകയും അതിലൂടെ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ സംഭാവനകൾ ശേഖരിക്കുക എന്നതുമായിരുന്നു. രാജ്യത്തിനു വേണ്ടി പോരാടുന്ന സായുധ സേനയിലെ കുടുംബാംഗങ്ങളെയും ആശ്രിതരെയും സംരക്ഷിക്കാൻസംരക്ഷിക്കാനുള്ള ഇന്ത്യയുടെ സാധാരണ ജനങ്ങളുടെ ഒരു ഉത്തരവാദിത്തമായാണ് അത് പരിഗണിക്കപ്പെടുന്നത്.
 
അന്നത്തെ [[ഇന്ത്യൻ പ്രധാനമന്ത്രി|ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന]] [[ജവഹർലാൽ നെഹ്രു]] 1954 ഡിസംബർ 7 ന് ഇങ്ങനെ പറഞ്ഞു:<ref>[http://www.hindu.com/2004/12/07/stories/2004120700410901.htm ''The Hindu'', This Day That Age] ''published'' December 7, 2004, ''accessed'' November 1, 2006.</ref>
"https://ml.wikipedia.org/wiki/സായുധ_സേന_പതാക_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്