"മുഹമ്മദ് റഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
unsourced claim of being the best 117.248.50.42 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3050623 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 17:
}}
 
ഇന്ത്യൻഉപഭൂഖണ്ഡത്തിലെഇന്ത്യൻ ഏറ്റവുംചലച്ചിത്രരംഗത്തെ പ്രശസ്തനുംഒരു പ്രതിഭാശാലിയും ആയ ചലച്ചിത്രപിന്നണിഗായകനാണ്.പിന്നണിഗായകനായിരുന്നു '''മുഹമ്മദ് റഫി''' (ഹിന്ദി: मोहम्मद रफ़ी, ഉർദു: محمد رفیع : December 24, 1924 – July 31, 1980). ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ്‌ ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും ആറുതവണ ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത സപര്യ 35 വർഷം നിണ്ടു നിന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ.റഫിയുടെ ശബ്ദത്തെ ആരാധകർ വിശേഷിപ്പിക്കുന്നത് ദിവ്യശബ്ദം എന്നത്രേ! [[മുകേഷ് (ഗായകൻ)|മുകേഷ്]], [[കിഷോർ കുമാർ]] എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/മുഹമ്മദ്_റഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്