"ചേരമാൻ ജുമാ മസ്ജിദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 79:
{{പ്രലേ|ചേരമാൻ പെരുമാൾ|പള്ളിവാണ പെരുമാൾ|കേരളോല്പത്തി}}
അവസാനത്തെ ചേരരാജാവായിരുന്ന [[ചേരമാൻ പെരുമാൾ]] ഇസ്ലാംമതം സ്വീകരിച്ച്‌ [[മക്ക|മക്ക]]ക്ക്‌ പോയതായും അതിനെ തുടർന്ന്‌ കേരളത്തിൽ([[കൊടുങ്ങല്ലൂർ]]) എത്തിയ [[മാലിക് ഇബ്നു ദിനാർ|മാലിക്‌ ഇബ്‌നു ദിനാറാണ്‌]] ഇന്നത്തെ ചേരമാൻ പള്ളി സ്ഥാപിച്ചതെന്നും പറയുന്നുണ്ട്‌.<ref name="manoramaonline-ക">{{cite news|url=http://www.manoramaonline.com/cgi-bin/MMONLine.dll/portal/ep/malayalamContentView.do?contentId=664763&programId=7940921&channelId=-1073881579&BV_ID=@@@&tabId=9|archiveurl=http://web.archive.org/web/20141104063933/http://www.manoramaonline.com/cgi-bin/MMONLine.dll/portal/ep/malayalamContentView.do?contentId=664763&programId=7940921&channelId=-1073881579&BV_ID=@@@&tabId=9|archivedate=2014-11-04 06:39:33|date=03 നവംബർ 2014|title=കൊടുങ്ങല്ലൂർ ചേരമാൻ ജമാമസ്ജിദ്|author=|accessdate=04 നവംബർ 2014|publisher=മലയാള മനോരമ}}</ref> എന്നാൽ [[ചേരമാൻ പെരുമാൾ]] ബുദ്ധമതമാണ് സ്വീകരിച്ചത് എന്നും മുസ്ലീം പരിവർത്തനങ്ങൾ അന്ന് നടന്നിരുന്നില്ല എന്നും വാദിക്കുന്നവരുണ്ട്.<ref>പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളും]] പള്ളിവാണ പെരുമാളും ഒന്നാണോ അതോ വ്യത്യസ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌. എന്തായാലും മാലിക്‌ ദിനാറുമായി ബന്‌ധമുള്ള ഒരു ചേരരാജാവ്‌ ഉണ്ടെന്നത്‌ തർക്കമറ്റകാര്യമാണ്‌. ആ ചേരരാജാവ്‌ [[ഇസ്ലാംമതം]] സ്വീകരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. ഇന്നത്തെ കൊടുങ്ങല്ലൂരില് ഇസ്ലാമിക സമൂഹം ശക്തമാണെന്നത്‌ ഇക്കാര്യം വെളിപ്പെടുത്തുന്നുമുണ്ട്‌. ഇദ്ദേഹത്തിന്റെ കാലഘട്ടം ക്രി.വ. 800-844 ആയിരിക്കാമെന്ന്‌ ഇളംകുളം കുഞ്ഞന്പിള്ള അഭിപ്രായപ്പെടുന്നുമുണ്ട്‌ . <ref> ഇളംകുളം കുഞ്ഞൻപിള്ള - ചില കേരളചരിത്ര പ്രശ്നങ്ങൾ, ഭാഗം 2, പുറം 57</ref> എന്നാൽ ചേരമാന്റെ മതംമാറ്റം വസ്തുതാപരമായി ശരിയല്ല എന്ന അഭിപ്രായമാണ് മറ്റൊരു ചരിത്രകാരനായ [[എം.ജി.എസ്. നാരായണൻ|പ്രൊഫ. എം. ജി. എസ് നാരായണന്റേത്]].<ref name=janmabhumi>{{cite news |title =തോമാശ്ലീഹയുടെ വരവും ചേരമാന്റെ മതംമാറ്റവും കെട്ടുകഥ: എംജിഎസ്‌ |url =http://www.janmabhumidaily.com/jnb/?p=27625|publisher=ജന്മഭൂമി|date=|accessdate =ജനുവരി 7, 2012|language =}}</ref>
[[പ്രമാണം:Cheraman juma masjid 2.jpg|thumb|left|300px|ചേരമാൻ പള്ളി]]
 
ചേരമാൻ പെരുമാൾ, പ്രവാചകൻ മുഹമ്മദിന്റെ (സ്വ)
[[]]
"https://ml.wikipedia.org/wiki/ചേരമാൻ_ജുമാ_മസ്ജിദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്