"വാമനപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ïാ → ണ്ടാ using AWB
വരി 3:
 
== ചരിത്രം ==
കൈപ്പുഴരാജ കുടുംബാഗങ്ങളാണ് വാമനപുരം ഭരിച്ചിരുന്നത്. ഒരിക്കല്‍ [[ഡച്ച്|ഡച്ച്]] പട്ടാളത്തെ ഇവിടത്തെ കര്‍ഷകര്‍ സംഘടിച്ച് തുരത്തിയോടിച്ചിട്ടുണ്ട്. [[വേലുത്തമ്പി ദളവ|വേലുത്തമ്പി ദളവയും]] കിളിമാനൂര്‍ കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള രാജകുടുംബാഗങ്ങളും വാമനപുരം വഴി കടന്ന് പോയിട്ടുള്ളതായും തിരുവാമന ക്ഷേത്രദര്‍ശനം നടത്തിയതായും ചരിത്ര രേഖകളില്‍ കാണുന്നു.
 
വരി 16:
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
കല്ലറ-പാങ്ങോട് സമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രധാന സഞ്ചാരമാര്‍ഗമായ കാരേറ്റ്-കല്ലറ റോഡ് ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കാര്‍ഷികവിളകളും മറ്റു ചരക്കുകളും വള്ളങ്ങളിലും ചങ്ങാടങ്ങളിലും കയറ്റിയാണ് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ആറ്റിങ്ങðആറ്റിങ്ങല്‍ എന്നിവിടങ്ങളിðഎന്നിവിടങ്ങളില്‍ കച്ചവടത്തിനായി കൊണ്ടുപോയിരുന്നത്.
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1951-ലെ [[തിരു-കൊച്ചി]] പഞ്ചായത്ത് നിയമനുസരിച്ച് താലൂക്കിðതാലൂക്കില്‍ രൂപം കൊï ആദ്യകാല പഞ്ചായത്തുകളിലൊന്നായിരുന്നു വാമനപുരം. പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ് എം. ഷാഹുല്‍ ഹമീദ് 1963-ലെ പഞ്ചായത്ത് പുന:സംഘടനയില്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങള്‍ നെñനാട് പഞ്ചായത്തിന് കൈമാറി. 18/12/1963-ല്‍ നിലവില്‍ വന്ന പുതിയ സമിതിയുടെ പ്രസിഡന്റായി എസ്. കൃഷ്ണന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.
 
== ഭൂപ്രകൃതി ==
വരി 31:
== ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ==
ബ്രിട്ടീഷുകാര്‍ ഭരണകാലത്ത് കുതിപ്പടയുടെ ആസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുത്തത് വാമനപുരം ആയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുïായിരുന്നകാലത്തുണ്ടായിരുന്ന മുസാവരി ബംഗ്ളാവും വിശ്രമകേന്ദ്രവും പിðക്കാലത്ത്പില്‍ക്കാലത്ത് ആശുപത്രിയും എക്സൈസ് ഓഫീസുമായി.
 
== ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ==
വരി 51:
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
"https://ml.wikipedia.org/wiki/വാമനപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്