"നന്ദിയോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ð → ല്‍ (3) using AWB
വരി 9:
 
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
'വിജ്ഞാനദായിനി' വായനശാല എന്ന പേരില്‍ കുഞ്ഞുകൃഷ്ണന്‍ ടെയ്ലര്‍ സ്വന്തമായി തുടങ്ങിയ ഈ സ്ഥാപനമാണ് ആദ്യത്തെ ഗ്രന്ഥശാല. 1920 കളില്‍ നന്ദിയോട് മഹാത്മാ യുവജന സമാജവും പിന്നീട് രൂപംകൊണ്ട ടാഗോര്‍ ആര്‍ട്സ് ക്ളബ്ബുമാണ് പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങള്‍. 1894 ðല്‍ ആരംഭിച്ച പച്ച എല്‍.പി.എസ് ആണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.
== വാണിജ്യം==
വരി 15:
== പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍ ==
1953 മുതðമുതല്‍ 1961 വരെ ഇപ്പോഴത്തെ പെരിങ്ങമ്മല നന്ദിയോട് പഞ്ചായത്തുകള്‍ യോജിച്ച് കിടക്കുകയായിരുന്നു. അപ്പോഴത്തെ പ്രസിഡന്റ് എ. ഇബ്രാഹിം കുഞ്ഞായിരുന്നു. 01/01/1962-ല്‍ നന്ദിയോട് പഞ്ചായത്ത് രൂപീകരിച്ചു. 1961 മുതðമുതല്‍ 1963 വരെ സ്പെഷ്യല്‍ ഓഫീസറുടെ ഭരണമായിരുന്നു. 1964 മുതല്‍ 1979 വരെയുള്ള കാലയളവില്‍ ‍ആദ്യത്തെ നന്ദിയോട് പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നു. ഭാസ്കരന്‍ ബി.എസ്.സി. ആയിരുന്നു ഈ കാലയളവിലെ പ്രസിഡന്റ്.
 
== അതിരുകള്‍ ==
വരി 59:
==അവലംബം==
<references/>
 
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
"https://ml.wikipedia.org/wiki/നന്ദിയോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്