"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mayasura}}
{{Infobox royalty
| image = Krishna orders Mayasura to build a palace for the Pandavas.jpg
| alt = Mayasura
| caption = Krishna requests Mayasura build a palace for the Pandavas
| succession = King of [[Kamyaka]]
| predecessor = [[Takshaka]]
| father = [[Kashyapa]]
| mother = [[Diti]]
| spouse = Hema
| issue = [[Mandodari]] (foster daughter)
}}
[[വിശ്വകർമ്മാവ്|വിശ്വകർമ്മ ഭഗവാന്റെ]] പുത്രനും രാക്ഷസ രാജാവുമായിരുന്നു '''മയാസുരൻ''' അഥവാ '''മയൻ'''. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളിൽ കാണുന്ന സകല നിർമ്മിതികളുടെയും{{തെളിവ്}} ശില്പി മയനാണ്. മയനെ പുരാണങ്ങൾ ഒരു അസുരനായാണ് ചിത്രീകരിച്ചിരിക്കുന്നത്. മയന്റെ സൃഷ്ടിയിൽ ത്രിലോകങ്ങൾ, രാജ്യസഭകൾ, വിമാനങ്ങൾ, പൂന്തോട്ടങ്ങൾ, ശക്തിയേറിയ ആയുധങ്ങൾ എന്നിവ ചിലത് മാത്രം. പുരാണങ്ങളിൽ ഇദ്ദേഹം അസുരശില്പിയായി അറിയപ്പെടുന്നു.
==മയ സൃഷ്ടികൾ==
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്