"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെളിവ് നൽകുക മനു മോഹൻദാസ് (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3016417 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 12:
| Mantra = ഓം നമ: ശിവായ
ഓം നമോ ഭഗവതേ രുദ്രായ
| Weapon = വിജയം{{തെളിവ്}} (തൃശ്ശൂലം)& പിനാകം (വില്ല്)
| Consort = [[സതി]], [[ പാർവ്വതി]] ([[ദേവിദുർഗ്ഗ]],ഭഗവതി [[കാളി]], [[ശക്തി]] [[ലളിതാത്രിപുരസുന്ദരി]] എന്നി രൂപങ്ങളിലും അറിയപ്പെടുന്നു)
| Abode = കൈലാസം
| children = [[സുബ്രഹ്മണ്യൻ]]
[[അശോകസുന്ദരി]]{{തെളിവ്}}
[[ഗണപതി]]
[[ശാസ്താവ്]]
[[ഹനുമാൻ]]
[[ഭദ്രകാളി]]
[[അന്ധകൻ]]
[[ജലന്ധരൻ]]
| Mount = [[നന്ദി|നന്ദികേശ്വരൻ (കാള)]]

[[ഹൈന്ദവം|ഹൈന്ദവവിശ്വാസം]] അനുസരിച്ച് [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "'''പരമശിവൻ"'''. ([[ദേവനാഗരി]]: शिव; [[IAST]]: {{IAST|Śiva}}) (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) പൊതുവേരജോഗുണപൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്. "അൻപേ ശിവം" എന്നാൽ സ്നേഹം എന്നാണ് അർത്ഥം.

പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ [[സതി]]യാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ [[പാർവ്വതി|ദേവി പാർവ്വതിയുമായി]] വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.
വരി 25:
[[ഗംഗ]]യെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് [[കപർദ്ദം]] എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ [[ഗംഗ]]യും [[ചന്ദ്രൻ|ചന്ദ്രനും]] സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് [[അഗ്നി]]മയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'{{തെളിവ്}} [[ത്രിശൂലം]] സദാ വഹിയ്ക്കുന്നു. [[നന്ദികേശൻ|നന്ദി]] എന്ന വെളുത്ത [[കാള]]യാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് [[പുലി]]ത്തോലും പുതയ്ക്കുന്നത് [[ആന]]ത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി [[അസുരൻ|അസുരന്മാരെ]] നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ശിവന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ആയുസ്സിനെക്കാൾ ഇരട്ടിയുണ്ടെന്നാണ്‌ ശൈവർ കരുതുന്നത്‌.

[[ബ്രഹ്മാവ്|നിർഗുണമുള്ളരജോഗുണമുള്ള ബ്രഹ്മാവ്]], [[വിഷ്ണു|സത്വഗുണമുള്ള മഹാവിഷ്ണു]], രാജോഗുണമുള്ളതമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. [[ഭൈരവൻ]], [[ഭദ്രകാളി]], [[വീരഭദ്രൻ]], കണ്ഠാകർണ്ണൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. മാടൻ തമ്പുരാൻ, മുത്തപ്പൻ എന്നിവർ ശിവാംശങ്ങൾ ആണ്. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[ധർമ്മശാസ്താവ്]], [[ഹനുമാൻ]] എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.ശിവനും ശക്തിjക്കുംശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം ). സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയും ആദിദേവനുമായ മഹാദേവൻ തന്നെ ആണ് നിർവഹിക്കുന്നതെന്ന്‌ ശൈവർ കരുതുന്നു.

ശ്രീ പാർവ്വതി ദേവി പഞ്ചകൃത്യങ്ങൾ നിർവഹിക്കാൻ ഭഗവാനെ സഹായിക്കുന്നു . ലളിത സഹസ്ര നാമത്തിൽ ശ്രീ മഹാ ലളിത [[ത്രിപുരസുന്ദരി]]യായും, ശ്രീ മഹാ ശിവകമേശ്വരനായും ശിവനെയും പാർവതിയെയും വർണ്ണിക്കുന്നു.
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്