"തൗസൻറ് ഓക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 89:
| blank1_name = [[Geographic Names Information System|GNIS]] feature IDs
| blank1_info = {{GNIS 4|1661567}}, {{GNIS 4|2412065}}
}}'''തൗസൻറ് ഓക്സ്''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനമായ [[കാലിഫോർണിയ|കാലിഫോർണിയയിൽ]], [[വെഞ്ചുറ കൗണ്ടി]]<nowiki/>യിലെ രണ്ടാമത്തെ വലിയ ഒരു നഗരമാണ്.<ref name="McCormack, Don 1999 Page 119">McCormack, Don (1999). ''McCormack's Guides Santa Barbara and Ventura 2000''. Mccormacks Guides. Page 119. {{ISBN|9781929365098}}.</ref> ഗ്രേറ്റർ ലോസ്‍ ആഞ്ചെലസ് പ്രദേശത്തിൻറെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, [[ലോസ് ആഞ്ചെലെസ്|ലോസ് ആഞ്ചെലസ്]] നഗരകേന്ദ്രത്തിന് ഏകദേശം 35 മൈൽ (56 കിലോമീറ്റർ) അകലെയും ലോസ് ആഞ്ചെലസ് നഗരത്തിന്റെ അയൽ സമൂഹമായ [[വുഡ്‍ലാൻറ് ഹിൽസ്|വുഡ്‍ലാൻറ് ഹിൽസിൽനിന്ന്]] ഏകദേശം 15 മൈൽ (24 കിലോമീറ്റർ) കുറഞ്ഞ ദൂരത്തിലുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് വളരുന്ന നിരവധി [[ഓക്ക് (മരം)|ഓക്ക്]] മരങ്ങളാണ് നഗരത്തിന് ഈ പേരു നൽകാനുളള പ്രധാന കാരണം. അതുപോലെതന്നെ നഗരത്തിന്റെ മുദ്രയിൽ ഒരു ഓക്ക് മരം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. [[കൊനെജോ താഴ്വര]]<nowiki/>യിലെ ജനസാന്ദ്രമായ പ്രദേശത്തിന്റെ മർമ്മമാണ് ഈ നഗരം. 1964-ൽ '''തൗസൻറ് ഓക്സ്''' ഏകീകരിക്കപ്പെട്ടെങ്കിലും അതുമുതൽ പടിഞ്ഞാറേയ്ക്കും കിഴക്കേ ദിശയിലേയ്ക്കും വികസിക്കപ്പെട്ടിരുന്നു. അയൽ സമൂഹമായ [[വെസ്റ്റ്‍ലേക്ക് വില്ലേജ്|വെസ്റ്റ്‍ലേക്ക് വില്ലേജിന്റെ]] മൂന്നിൽ രണ്ടു ഭാഗവും [[ന്യൂബറി പാർക്ക്|ന്യൂബറി പാർക്കിന്റെ]] ഭൂരിഭാഗവും 1960 കളിലും 1970 കളിലും നഗരത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/തൗസൻറ്_ഓക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്