"ഈതെർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 5:
ഒരു [[ലോക്കൽ ഏരിയ നെറ്റ്വർക്ക് |ലോക്കൽ ഏരിയ നെറ്റ്വർക്കിലെ]] ([[ലാൻ]]) [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകൾ]] ബന്ധിപ്പിക്കാൻ ഉപയോഗിക്കാനുള്ള സങ്കേതം ആണിത്. ലാനിലെ കമ്പ്യൂട്ടറുകൾ ബന്ധിപ്പിക്കാൻ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ടെക്നോളജി ആണ് '''ഈതെർനെറ്റ്'''. ഈതെർനെറ്റ് വാണിജ്യപരമായി ആരംഭിച്ചത് 1980 ഇൽ ആണെങ്കിലും പ്രമാണികമായ IEEE 802.3 എന്ന അംഗീകാരം ലഭിച്ചത് 1983 ഇൽ ആണ്. ഈതെർനെറ്റിന്റെ ആവിർഭാവത്തോടെ മറ്റു ടെക്നോളജി ആയ ടോക്കെൺ റിംഗ്, ഫ്ഡിഡിഐ (FDDI), എർസിൻഇടി (ARCNET) എന്നിവ പിൻതള്ളപെട്ടു.
ഇന്റർനെറ്റിൽ നിന്നും ഈതെർനെറ്റിന് അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. അകലെയുള്ള കമ്പ്യൂട്ടറുകളുമായിട്ട് ടെെലിഫോൺ ലൈൻവഴിയോ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴിയോ ബന്ധപ്പെടുത്തുന്ന സംവിധാനമാണ് ഇന്റർ നെറ്റ്. എന്നാൽ ഈതെർനെറ്റ് ഒരു കെട്ടിടത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഇന്നുള്ള പല കമ്പ്യൂട്ടർ സ്ഥാപനങ്ങളിലും തങ്ങളുടെ കമ്പ്യൂട്ടറുകൾ ഈതെർനെറ്റ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബറുകൾ രംഗത്തെത്തിയതോടെ ഈതെർനെറ്റ് എന്ന സംവിധാനം ഒരു കെട്ടിടത്തിൽ മാത്രമായി ഒതുങ്ങാതെ പുറത്തേയ്ക്കും വ്യാപിക്കാൻ തുടങ്ങി.
|