"എം.എൻ. നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാരായണന്‍ ആണ്‌
വരി 21:
 
==ജീവിതരേഖ==
1919 മാര്‍ച്ച് 7-ന് കണ്ണൂരിലാണ്[[കണ്ണൂര്‍|കണ്ണൂരില്‍]] ചെറുകുന്ന്‌ കേളുനമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകനായി എം.എന്‍. നമ്പ്യാര്‍ ജനിച്ചത്ജനിച്ചു.<ref name="redd"> {{cite news |title = Veteran Tamil film villian M N Nambiar dead|url = http://in.rediff.com/movies/2008/nov/19tamil-villain-nambiar-dead.htm|publisher =Rediff|accessdate =നവംബര്‍ 19, 2008|language =ഇംഗ്ലീഷ്}}</ref><ref name="matdd"> {{cite news |title = എം.എന്‍. നമ്പ്യാര്‍ അന്തരിച്ചു|url = http://mathrubhumi.com/php/newsFrm.php?news_id=1265358&n_type=HO&category_id=4&Farc=&previous=Y|publisher =[[മാതൃഭൂമി]]|accessdate =നവംബര്‍ 20, 2008|language =മലയാളം}}</ref> 13-ആം വയസ്സില്‍ നവാബ് രാജമാണിക്യം ട്രൂപ്പിലൂടെ അഭിനയരംഗത്തേക്ക് കടന്നു.<ref name="matd" />
 
അഭിനയിച്ച ചലച്ചിത്രങ്ങളില്‍ ഭൂരിഭാഗവും തമിഴ് ആണ്. 1935-ല്‍ ഹിന്ദിയിലും തമിഴിലും ഇറങ്ങിയ ''ഭക്ത രാമദാസ്'' ആണ് ആദ്യചലച്ചിത്രം.<ref name="oned"> {{cite news |title = M.N. Nambiar, the Legend passed away!|url = http://entertainment.oneindia.in/tamil/exclusive/2008/m-n-nambiar-died-191108.html|publisher =OneIndia|accessdate =നവംബര്‍ 19, 2008|language =ഇംഗ്ലീഷ്}}</ref> ആറ് ദശകത്തോളം ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന് നമ്പ്യാര്‍ പ്രമുഖ തമിഴ് ചലച്ചിത്ര നടന്മാരായ [[എം.ജി. രാമചന്ദ്രന്‍]], [[ശിവാജി ഗണേശന്‍]], [[ജെമിനി ഗണേശന്‍]], [[രജനികാന്ത്]], [[കമലഹാസന്‍]] തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചു.<ref name="redd" /> 1950-ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍. ചിത്രമായ ''മന്ത്രികുമാരി''യാണ് നമ്പ്യാരുടെ ജീവിതത്തില്‍ വഴിത്തിരിവായത്.<ref name="matdd" />
 
==പ്രധാന ചലച്ചിത്രങ്ങള്‍==
"https://ml.wikipedia.org/wiki/എം.എൻ._നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്