"ബർത്തലോമിയോ ഡയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Bartolomeu_Dias_Voyage.PNG" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്...
No edit summary
വരി 17:
 
 
കടൽ മാർഗ്ഗം [[ആഫ്രിക്ക|ആഫ്രിക്കയുടെ]] ദക്ഷിണ മുനമ്പ് ചുററിക്കടന്ന പ്രഥമ യൂറോപ്യനാണ് '''ബർത്തലോമിയോ ഡയസ്''' (1451- 29 മേയ് 1500) ഇദ്ദേഹം പോർത്തുഗീസ് രാജകുടുംബത്തിലെ അംഗമായിരുന്നു.
 
== ഡയസ്സിൻറെ ദൗത്യം ==
 
സാഹസിക യോദ്ധാവ് ([[നൈററ് knight]]) എന്ന പദവി ലഭിച്ചിരുന്ന ഡയസ് രാജഭണ്ഡാരത്തിൻറെ മേൽനോട്ടക്കാരനും, സെൻറ് ക്രിസ്റേറാഫർ എന്ന യുദ്ധക്കപ്പലിൻറെ മുഖ്യ കപ്പിത്താനും ആയിരുന്നു. അന്നത്തെ പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ 1487, ഒക്ടോബർ പത്താം തിയ്യതി ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന് ഇന്ത്യയിലേക്കുളള സമുദ്ര മാർഗ്ഗം കണ്ടെത്താനായുളള സംഘടിതയാത്രയുടെ നേതാവായി ഡയസിനെ നിയമിച്ചു. മറെറാരു രാജകല്പന കൂടി ഉണ്ടായിരുന്നു [[പ്രെസ്ററർ ജോൺ]] എന്ന പേരിൽ കേൾവിപ്പെട്ടിരുന്ന ക്രിസ്തീയവൈദികരാജാവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുക
സാഹസിക യോദ്ധാവ് ([[നൈററ് knight]]) എന്ന പദവി ലഭിച്ചിരുന്ന ഡയസ് രാജഭണ്ഡാരത്തിൻറെ മേൽനോട്ടക്കാരനും, സെൻറ് ക്രിസ്റേറാഫർ
എന്ന യുദ്ധക്കപ്പലിൻറെ മുഖ്യ കപ്താനും ആയിരുന്നു. അന്നത്തെ പോർത്തുഗീസ് രാജാവ് ജോൺ രണ്ടാമൻ 1487, ഒക്ടോബർ പത്താം
തിയ്യതി ആഫ്രിക്കയുടെ ദക്ഷിണ മുനമ്പ് ചുററിക്കടന്ന് ഇന്ത്യയിലേക്കുളള സമുദ്ര മാർഗ്ഗം കണ്ടെത്താനായുളള സംഘടിതയാത്രയുടെ
നേതാവായി ഡയസിനെ നിയമിച്ചു. മറെറാരു രാജകല്പന കൂടി ഉണ്ടായിരുന്നു [[പ്രെസ്ററർ ജോൺ]] എന്ന പേരിൽ കേൾവിപ്പെട്ടിരുന്ന ക്രിസ്തീയവൈദികരാജാവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുക
 
== സമുദ്ര പര്യവേക്ഷണം ==
"https://ml.wikipedia.org/wiki/ബർത്തലോമിയോ_ഡയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്