"തോമസ് ഹാർഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
 
ആനുകാലികങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട ഹാർഡിയുടെ നോവലുകൾ മിക്കവയും, പകുതി സാങ്കല്പികം എന്നു പറയാവുന്ന 'വെസക്സ്' എന്ന പ്രദേശം പശ്ചാത്തലമാക്കിയാണ്. സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തമാണ് അവയുടെ വിഷയം. ഹാർഡിയുടെ വെസക്സിന്റെ മാതൃക, [[മദ്ധ്യകാലം|മദ്ധ്യകാലത്തെ]] ആംഗ്ലോസാക്സൻ രാജ്യമായിരുന്നു. തെക്കുപടിഞ്ഞാറൻ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഡോർസെറ്റ്, വിൽറ്റ്ഷയർ, ഡെവോൺ, ഹാമ്പ്ഷയർ, ബർക്ക്ഷയറിന്റെ ഏറിയ ഭാഗം എന്നിവ അതിൽ ഉൾപ്പെടുന്നതായി കരുതപ്പെടുന്നു.
 
== ആദ്യകാല ജീവിതം ==
തോമസ് ഹാർഡി 1840 ജൂൺ 2-ന് ഇംഗ്ലണ്ടിൽ ഡോർസെറ്റിലെ ഡോർചെസ്റ്ററിനു കിഴക്കുള്ള സ്റ്റെൻസ്ഫോർഡ് പാരിഷിലെ ഹയർ ബോക്ഹാംപ്റ്റൺ (അന്നത്തെ ബോക്ഹാംട്ടോൺ) എന്ന ഒരു കുഗ്രാമത്തിൽ ജനിച്ചു. അവിടെ അദ്ദേഹത്തിന്റ പിതാവ് തോമസ് (ജീവിത കാലം: 1811-1892) കല്പണിക്കാരനും പ്രദേശിക കെട്ടിടംപണിക്കാരനുമായി ജോലി ചെയ്തിരുന്നു. 1839 അവസാനത്തിൽ ബീമിൻസ്റ്ററിൽ വച്ച് അദ്ദേഹത്തിന്റെ മാതാവായ ജെമിമയെ (മുമ്പ്, ഹാൻഡ്; 1813-1904) പിതാവു വിവാഹം ചെയ്തു.<ref name="freebmd.org.uk">{{cite web|url=http://www.freebmd.org.uk/|title=FreeBMD Home Page|website=www.freebmd.org.uk}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ഹാർഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്