"അഹിംസ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
info
വരി 1:
{{AFD}}
{{Cinema Infobox|
പേര് = അഹിംസ|
| image = |
| ഭാഷ = [[മലയാളം]]|
| സംവിധായകന്‍ = [[ഐ. വി. ശശി]]|
| നിര്‍മ്മാതാ‍വ് = |പി.വി. ഗംഗാധരന്‍
| കഥ = |
| തിരക്കഥ = |
| അഭിനേതാക്കള്‍ = |
| സംഗീതം = |
| ഗാനരചന = |
| ക്യാമറ = |
| എഡിറ്റിംഗ് = |
| വിതരണം = |
| വര്‍ഷം = [[1981]]|
}}
[[ഐ.വി. ശശി|ഐ.വി. ശശിയുടെ]] സംവിധാനത്തില്‍ [[1982]]-ല്‍ പുറത്തിറങ്ങിയ [[മമ്മൂട്ടി]] നായകനായ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അഹിംസ'''. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ [[പി.വി. ഗംഗാധരന്‍|പി.വി. ഗംഗാധരനാണ്]] ഈ ചിത്രം നിര്‍മ്മിച്ചത്. [[പൂര്‍ണിമ ജയറാം]], [[മേനക]] എന്നിവരായിരുന്നു നായികമാര്‍. [[സുകുമാരന്‍]], [[കുതിരവട്ടം പപ്പു]], [[ബാലന്‍ കെ. നായര്‍]], സ്വപ്ന, രാജലക്ഷ്മി എന്നിവരും അഭിനയിച്ചു. [[ബിച്ചു തിരുമല]] എഴുതിയ ഗാനങ്ങള്‍ക്ക് [[എ.ടി. ഉമ്മര്‍]] സംഗീതം നല്‍കി. [[ടി. ദാമോദരന്‍|ടി. ദാമോദരനാണ്]] തിരക്കഥ തയ്യാറാക്കിയത്. കെ. നാരായണന്‍ എഡിറ്റര്‍.<ref>{{cite web|publisher = MMDB - All About Songs in Malayalam Movies|title = Complete Information on Malayalam Movie : Ahimsa|url = http://www.malayalasangeetham.info/mmdb/2522.html|accessdate = നവംബര്‍ 15, 2008}}</ref>
{{അപൂര്‍ണ്ണം}}
==അവലംബം==
<references/>
 
[[Category:മലയാളചലച്ചിത്രങ്ങള്‍]]
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/അഹിംസ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്