"സൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 30:
| tablewidth = 245
}}
കൊറിയൻ കൊമേഡിയനും പോപ് താരവുമായ 34-കാരൻ '''പാർക്ക് ജേപാർക്ക്ജേ-സാങ്''' ആണ് '''സൈ'''(PSY) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.<ref name="mathrubhumi.com">http://www.mathrubhumi.com/tech/youtube-video-sharing-most-watched-video-of-all-time-319861.html</ref> 'സൈ'യുടെ '[[കങ്നംഗംഗ്നം സ്റ്റൈൽ]]' എന്ന യുട്യൂബ് വീഡിയോ യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന ഔദ്യോഗിക റിക്കോർഡ് കരസ്ഥമാക്കി.<ref name="mathrubhumi.com"/> എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ഗാങ്ണം സ്റ്റൈൽ, 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.
 
==ജീവിതരേഖ==
1978-ലെ [[പുതുവത്സരം|പുതുവത്സരദിനത്തിൽ]] [[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയിലെ]] ഗംഗ്നം എന്ന സ്ഥലത്ത് ജനിച്ച സൈയുടെ അച്ഛൻ പാർക്ക് വോൺ-ഹോ ഒരു ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ചെയർമാനും അമ്മ കിം യോങ്-ഈ ഒരു റെസ്റ്റോറന്റ് ഉടമയുമാണ്. 1996-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] പഠനത്തിനുപോയ സൈ അവിടെ വച്ചാണ് തന്റെ സംഗീതജീവിതത്തിന് തുടക്കമിട്ടത്. 2001-ൽ അദ്ദേഹം തന്റെ ആദ്യ ആൽബം പുറത്തിറക്കി.
 
==ആൽബങ്ങൾ==
* 2001: ''PSY from the PSYcho World!''
"https://ml.wikipedia.org/wiki/സൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്