"അസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഹിന്ദുപുരാണപ്രകാരം അധികാരമോഹികളായ ഒരു വിഭാഗമാണ് '''അസുരന്മാര്‍'''. നന്മയുടെ മൂര്‍ത്തികളായ [[ദേവന്‍|ദേവന്മാരുമായി]] മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു.
 
അസുരന്മാരെ പാപികളും [[രാക്ഷസന്‍|രാക്ഷസന്മാരായി]] വിശേഷിപ്പിച്ചുപോരാറുണ്ട്. എന്നാല്‍ വേദകാലഘട്ടത്തിന്റെ തുടക്കത്തില്‍ അസുരന്മാര്‍ക്ക് ദേവകളുടെ സ്ഥാനം നല്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.<ref name="mys">{{cite web|publisher = the MYSTICA|title =Asura|url = http://www.themystica.com/mystica/articles/a/asura.html|accessdate = നവംബര്‍ 13, 2008}}</ref> എന്നാല്‍ പില്‍ക്കാലവേദഗ്രന്ഥങ്ങളില്‍ ഇവരെ കൂടുതല്‍ അഹങ്കാരികളും അധികാരമോഹികളുമായാണ്‌ ചിത്രീകരിക്കുന്നത്.<ref name="mys" /><ref name="em">{{cite web|publisher = Encyclopedia Mythica|title =Asuras|url = http://www.pantheon.org/articles/a/asuras.html|accessdate = നവംബര്‍ 13, 2008}}</ref>
"https://ml.wikipedia.org/wiki/അസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്