"ആധാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
{{Politics of India}}
 
'''ആധാർ'''.'''Unique Identification Authority of India''' ('''UIDAI''') ([[ഹിന്ദി]]: भारतीय विशिष्ट पहचान प्राधिकरण). ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് '''ആധാർ'''. '''യു.ഐ.ഡി.''' (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ [[ആസൂത്രണകമ്മീഷൻ|ആസൂത്രണകമ്മീഷനു]] കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.<ref>{{cite web|url=http://www.deccanherald.com/content/66094/uid-project-renamed-aadhaar-logo.html |title=UID renamed ‘AADHAAR’... |publisher=Deccanherald.com |date= |accessdate=2010-09-12}}</ref>, വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ [[വിരലടയാളം]], കണ്ണിന്റെ [[ഐറിസ്]] വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.<ref>{{Cite web|url=https://www.manoramaonline.com/technology/technology-news/2019/01/05/bill-passed-in-lok-sabha-for-voluntary-aadhaar-linkage.html|title=ആധാർ|access-date=|last=|first=|date=|website=|publisher=}}</ref>
 
നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്. [[2010]] [[സെപ്റ്റംബർ 29]] ന് പ്രധാനമന്ത്രി [[മൻമോഹൻ സിങ്]] ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയൽ കാർഡ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2011-ൽ ഈ പദ്ധതി പൂണ്ണമായി നടപ്പിലാകും എന്നു കരുതുന്നു.<ref>http://www.uidaicards.com/</ref>
"https://ml.wikipedia.org/wiki/ആധാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്