(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു
 
→‎സ്വാഗതം: പുതിയ ഉപവിഭാഗം
വരി 22:
 
-- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 13:27, 6 ജനുവരി 2019 (UTC)
 
== സ്വാഗതം ==
 
പ്രിയ യൂസഫ്,
 
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ തിരുത്തുകൾക്ക് നന്ദി. [https://ml.wikipedia.org/w/index.php?title=%E0%B4%B9%E0%B4%B5%E0%B5%8D%E0%B4%B5&diff=2944090&oldid=2944083 ഇങ്ങനെ] താളിൽ നിന്ന് ചിത്രങ്ങളോ മറ്റ് വിവരങ്ങളോ നീക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇസ്ലാമികവിശ്വാസപ്രകാരമാകാം താങ്കൾ ഇങ്ങനെ ചെയ്തത്. എന്നാൽ മലയാളം വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ ഇസ്ലാമികവിശ്വാസത്തിന് പുറത്തുള്ള കാര്യങ്ങളും കണ്ടേക്കും, ആദമും ഹവ്വയും പോലെ മറ്റ് മതങ്ങളുമായി പങ്കിടുന്ന വിഷയങ്ങളെക്കുറിച്ചാകുമ്പോൾ പ്രത്യേകിച്ചും. ശ്രദ്ധിക്കുമല്ലോ, എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. ആശംസകളോടെ -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 17:47, 6 ജനുവരി 2019 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:YOUSAFVENNALA" എന്ന താളിൽനിന്ന് ശേഖരിച്ചത്