"വിർജീനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{climate chart|Virginia state-wide averages|26|46|3.1|27|48|3.1|34|57|3.7|43|67|3.3|52|76|4.0|60|83|3.7|64|86|4.3|63|85|4.1|57|79|3.5|45|69|3.4|35|58|3.2|28|48|3.2|float=right|units=imperial|source=[[#CITEREFHaydenMichaels2000|<span style="font-size:98%">University of Virginia data 1895–1998</span>]]}}'''വിർജീനിയ ({{IPAc-en|v|ɚ|ˈ|dʒ|ɪ|n|i|ə|audio=en-us-Virginia.ogg}}''' (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് വിർജീനിയ) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കുകിഴക്കൻ<ref>{{cite web|url=https://www.nationalgeographic.org/maps/united-states-regions/|title=United States Regions|last=Society|first=National Geographic|date=January 3, 2012|publisher=}}</ref> മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക്<ref>{{cite web|url=https://www.bls.gov/regions/mid-atlantic/|title=Mid-Atlantic Home : Mid–Atlantic Information Office : U.S. Bureau of Labor Statistics|website=www.bls.gov}}</ref> മേഖലയിലുമായി, [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക്]] തീരത്തിനും [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്ചിയൻ പർവ്വതനിര]]<nowiki/>കൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്.
 
[[ബ്രിട്ടൻ|ബ്രിട്ടന്റെ]] കോളനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്‌. വടക്കേ അമേരിക്കൻ വൻകരയിൽ അധീനത്തിലാക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈ പദവി<ref name="encolddominion">{{cite web|url=http://www.encyclopediavirginia.org/Old_Dominion|title=Old Dominion|publisher=Encyclopedia Virginia}}</ref> കാരണമായി വിർജീനിയ “ഓൾഡ് ഡോമിനിയൻ” എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ, എട്ട് യു.എസ്. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ “മദർ ഓഫ് പ്രസിഡന്റ്സ്” എന്നും വിളിക്കപ്പെടുന്നു. കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് [[ബ്ലൂ റിഡ്ജ് മലനിരകൾ|ബ്ലൂ റിഡ്ജ് മലനിരകളുടേയും]] [[ചെസാപീക്ക് ഉൾക്കടൽ|ചെസാപീക്ക് ഉൾക്കടലിന്റേയും]] സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവസാആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. കോമൺവെൽത്തിന്റെ തലസ്ഥാനം [[റിച്ച്മണ്ട്, വിർജീനിയ|റിച്ചമണ്ടും]] ഏറ്റവും ജനസംഖ്യയുള്ള നഗരം [[വിർജീനിയ ബീച്ച്|വിർജീന ബീച്ചും]] ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം [[ഫെയർഫാക്സ് കൌണ്ടി]]<nowiki/>യുമാണ്. 2017 ലെ കണക്കുകൂട്ടലുകൾ പ്രകാരം കോമൺവെൽത്തിലെ ആകെ ജനസംഖ്യ 8.4 മില്യണിലധികമാണ്.
 
 
 
ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് [[പോവ്ഹാട്ടൻ]] ഉൾപ്പെടെയുള്ള നിരവധി തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളുമായി ചേർന്നാണ്. 1607-ൽ ലണ്ടൻ കമ്പനി, പുതിയ ലോകത്തെ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റ കേന്ദ്രമായി വിർജീനിയ കോളനി സ്ഥാപിച്ചു. അടിമ വ്യാപാരവും അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളിൽനിന്നു കൈവശപ്പെടുത്തിയ ഭൂമിയും കോളനിയുടെ ആദ്യകാല രാഷ്ട്രീയത്തിലും തോട്ടം മേഖലയുടെ സമ്പദ് വ്യവസ്ഥയിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. അമേരിക്കൻ വിപ്ലവത്തിലെ 13 കോളനികളിൽ ഒന്നായിരുന്ന വിർജീനിയ, [[റിച്ച്മണ്ട്, വിർജീനിയ|റിച്ച്‍മോണ്ട്]] കോൺഫെഡറേറ്റ് തലസ്ഥാനമാക്കപ്പെടുകയും വിർജീനിയയിലെ വടക്കു പടിഞ്ഞാറൻ കൌണ്ടികൾ കോൺഫെഡറേഷനിലെ അംഗത്വം പിൻവലിച്ച് [[പടിഞ്ഞാറൻ വിർജീന്യ|വെസ്റ്റ് വിർജീനിയ]] രൂപീകരിച്ച കാലത്തും, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ കോൺഫെഡറസിയോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ പുനർനിർമാണത്തിനുശേഷവും കോമൺവെൽത്ത് ഒറ്റപ്പാർട്ടി ഭരണത്തിൻ കീഴിലാണെങ്കിലും, ആധുനിക വിർജീനിയയിൽ എല്ലാ പ്രധാന ദേശീയ പാർട്ടികളും മത്സരിക്കുന്നു.<ref name="purple">{{cite news|url=http://blog.washingtonpost.com/44/2007/10/12/the_purpling_of_america.html|title=Painting America Purple|last=Balz|first=Dan|date=October 12, 2007|work=[[The Washington Post]]|authorlink=Dan Balz|archiveurl=https://web.archive.org/web/20110728022004/https://blog.washingtonpost.com/44/2007/10/12/the_purpling_of_america.html|archivedate=July 28, 2011|deadurl=yes|accessdate=November 24, 2007|df=}}</ref>
"https://ml.wikipedia.org/wiki/വിർജീനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്