"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) റെഫെറെന്സ് ലിങ്ക്
വരി 1:
കുണ്ടന് എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. [[തമിഴ്|തമിഴില്നിന്ന്]] ഉദ്ഭവം. ചില സവിശേഷമായ ഭാഷണ സമൂഹങ്ങള് ഈ പദത്തിന് സഭ്യേതരമായ ഒരു അര്ത്ഥം കല്പിച്ചിരിക്കുന്നു. [[ചലച്ചിത്രം]], [[സാഹിത്യം]] എന്നിവയിലൂടെ ഈ അര്ത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. [[സ്വവര്‍ഗ്ഗരതി|സ്വവര്ഗ്ഗഭോഗത്തിനായി]] ഉപയോഗിക്കുന്ന ബാലനോ യുവാവോ ആണ് ഇത്തരം ഭാഷണസമുഹങ്ങളുടെ കണ്ണില് കുണ്ടന് എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രമുഖ ഹാസസാഹിത്യകാരനായ [[വി. കെ. എന്]] ഈ പദത്തെ ഈ അര്ത്ഥത്തില് വിവിധ കൃതികളില് ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട് . (കുണ്ടന്മാരെ ഉപയോഗിക്കുന്നവരെ ഹാജ്യാര് എന്നും വി. കെ. എന് വിശേഷിപ്പിക്കുന്നു.){{fact}}
തമിഴില് ഈ പദത്തിന് [[അടിമ]] എന്ന് അര്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴില് സൂചിപ്പിക്കുന്നു.[http://dsal.uchicago.edu/cgi-bin/romadict.pl?table=fabricius&page=94&display=simple] [[മലബാര്‍|മലബാറിലെ]] ചില ഭാഗങ്ങളില് ഉദാഹരണത്തിന് ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാന് ഈ പദം ഉപയോഗിക്കുന്നു. സംസാരഭാഷയില് ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാന് ഈ പദം മലബാറില് വിവിധയിടങ്ങളില് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
 
{{stub}}
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്