"സാൻ ഫ്രാൻസിസ്കോ ബേ ഏരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72:
}}
 
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കുവടക്കൻ ഭാഗത്ത്ദിശയിൽ സാൻ ഫ്രാൻസിസ്കോ, സാൻ പബ്ലോ, സൂയിസൺ ഉൾക്കടലിലെ അഴിമുഖങ്ങൾ എന്നിവയെ ചുറ്റി സ്ഥിതിചെയ്യുന്ന ഒരു ജനസാന്ദ്രതയുള്ള പ്രദേശമാണ് '''സാൻ ഫ്രാൻസിസ്കോ ബേ ഏരിയ''' (ബേ ഏരിയ എന്നു പൊതുവായി അറിയപ്പെടുന്നു). ഈ പ്രദേശത്തിന്റെ കൃത്യമായ അതിർത്തികൾ സ്രോതസനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും മേല്പറഞ്ഞ അഴിമുഖങ്ങളുമായി അതിരുകളുള്ള [[അൽമേഡ കൌണ്ടി, കാലിഫോർണിയ|അലമേഡ]], [[കോൺട്രാ കോസ്റ്റ കൗണ്ടി|കോൺട്രാ കോസ്റ്റ]], [[മാരിൻ കൗണ്ടി|മരിൻ]], [[നാപ്പ കൗണ്ടി|നാപ്പ]], സാൻ ഫ്രാൻസിസ്കോ, [[സാൻ മാറ്റെയോ കൗണ്ടി|സാൻ മറ്റേയോ]], [[സാന്താ ക്ലാര കൗണ്ടി|സാന്താ ക്ലാര]], [[സൊലാനോ കൗണ്ടി|സൊലാനോ]], [[സൊനോമ കൗണ്ടി|സൊനോമ]] എന്നിങ്ങനെ ഒൻപത് കൌണ്ടികൾ ഉൾക്കൊള്ളുന്ന മേഖലയെ ഉൾക്കടൽ പ്രദേശമായി പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റ് സ്രോതസ്സുകൾ കൌണ്ടികളുടെ ഭാഗങ്ങൾ അല്ലെങ്കിൽ കൌണ്ടികൾ  പൂർണ്ണമായിത്തന്നെ ഒഴിവാക്കുകയോ അതുമല്ലെങ്കിൽ ഉൾക്കടലുമായി അതിർത്തികളില്ലാത്ത [[സാൻ ബെനിറ്റോ കൗണ്ടി|സാൻ ബെനിറ്റോ]], [[സാൻ ജോവാക്വിൻ കൗണ്ടി|സാൻ ജൊവാക്വിൻ]], [[സാന്താ ക്രൂസ് കൗണ്ടി|സാന്താ ക്രൂസ്]] പോലെയുള്ള അയൽ കൌണ്ടികളേയും കൂട്ടിച്ചേർത്ത്  ഈ വ്യാഖ്യാനത്തെ വിപുലീകരിക്കുകയോ ചെയ്യുന്നു.
 
ഏകദേശം 7.68 ദശലക്ഷം ജനങ്ങൾക്ക് സ്വദേശമായ മേൽപ്പറഞ്ഞ ഒമ്പത് കൗണ്ടികൾ ഉൾപ്പെട്ട ഉൾക്കടൽ പ്രദേശം നിരവധി വൻ നഗരങ്ങൾ, പട്ടണങ്ങൾ, വിമാനത്താവളങ്ങൾ കൂടാതെ ബന്ധപ്പെട്ട പ്രാദേശിക, സംസ്ഥാന, ദേശീയോദ്യാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഈ പ്രദേശം അതിസങ്കീർണമായ മൾട്ടിമോഡൽ ഗതാഗത ശൃംഖലകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/സാൻ_ഫ്രാൻസിസ്കോ_ബേ_ഏരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്