"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Jishnumskopparath (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akhiljaxxn സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 34:
[[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്<ref name="kcas">{{MasterRef-KCAS1967}}</ref>. നായർ സേവാ സംഘം ([[നായർ സർവീസ് സൊസൈറ്റി]] - എൻ.എസ്.എസ്) ഒരു സമുദായമെന്ന നിലയിൽ നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയാണു്, <ref>http://nss.org.in/</ref>
കൂടാതെ യും സുപ്രധാനമായ പങ്ക് വഹിക്കുന്ന സമുദായ സംഘടനയാണ് .
 
എന്നാൽ ജാതി വ്യവസ്ഥയിൽ അധിനിവേശ ബ്രാഹ്മണരാൽ തളക്കപ്പെട്ട നായർ വിഭാഗത്തെ ശൂദ്രരല്ലാതിരുന്നിട്ടും{{cn}} ശൂദ്രരായി പരിഗണിക്കപ്പെട്ടു. എന്നാൽ നമ്പൂതിരി കുടുംബത്തിലെ അഫ്ഫൻ നമ്പൂതിരിമാർക്ക് സംബന്ധം എന്ന രീതിയിൽ ഏതു നായർ സ്ത്രീയെയും പ്രാപിക്കാൻ ഇത് അവസരം ഒരുക്കി. ഇതിന് മരുമക്കത്തായം ഒരു നല്ല പങ്കു വഹിച്ചു കാരണം മരുമക്കത്തായകുടുബങ്ങളിലെ ഭാര്യക്കും മക്കൾക്കുും ചിലവും അവകാശവും സ്വത്തും കൊടുക്കേണ്ടതില്ല എന്നതു തന്നെ. എന്ന സമ്പ്രദായത്തിനു വഴിവെച്ചു. അവിഭക്തമരുമക്കത്തായ കൂട്ടുകുടുംബം അല്ലെങ്കിൽ തറവാട് എന്ന സങ്കല്പം പിന്നീട് അഭ്യസ്ഥ വിദ്യരായ നായന്മാർക്ക് മാനക്കേടിനു വഴി വെച്ചുവെന്നും ഒരു നായർക്കും അവന്റെ അച്ഛനാരാണെന്നു അറിയില്ല എന്ന തീരാത്ത കളങ്കം പേറുന്നവരുമാക്കി മാറ്റി എന്നു റോബിൻ ജെഫ്രി തന്റ വിശ്വപ്രസിദ്ധമായ ഗ്രന്ഥമായ നായർ- മേധാവിത്വത്തിന്റെ പതനം ത്തിൽ വിവരിക്കുന്നു.
 
==മതവിശ്വാസം==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്