"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 134:
 
==നിലവിലുള്ള സ്ഥിതി==
ആർ.എസ്.പി.യ്ക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനം [[West Bengal|പശ്ചിമ ബംഗാളാണെങ്കിലും]] പാർട്ടിക്ക് 18 സംസ്ഥാനങ്ങളിൽ സാനിദ്ധ്യമുണ്ട്. [[Kerala|കേരളത്തിൽ]] [[കൊല്ലം ജില്ല|കൊല്ലം ജില്ല]] ഉൾപ്പെട്ട പ്രദേശത്താണ് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ളത്.കൊല്ലം മത്സ്യബന്ധനത്തൊഴിലാളികൾക്കിടയി‌ൽപാർലമെന്ററി പ്രധിനിധിയായി NK പ്രേമചന്ദ്രൻ വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞടുക്കപ്പെട്ടു 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ആരെയും വിജയിപ്പിക്കാൻ കഴിഞ്ഞില്ല അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി പരാജയ പ്പെട്ടു പശ്ചിമ ബംഗാളിൽ മൂന്ന് നിയമസഭ സാമാജികർ പാർട്ടിക്കുണ്ട് കൊല്ലം ജില്ലയിൽ തൊഴിലാളികൾക്കിടയിൽ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്.{{തെളിവ്}} കേരള ഘടകം [[Kerala Socialist Party|കേരള സോഷ്യലിസ്റ്റ് പാർട്ടിയിലെ]] പിളർപ്പിനെത്തുടർന്നാണ് രൂപീകൃതമായത്. 2008 വരെ ജനറൽ സെക്രട്ടറിയായിരുന്ന [[K. Pankajakshan|കെ. പങ്കജാക്ഷൻ]] കെ.എസ്.പി. അംഗമായിരുന്നു.
 
==പ്രധാന പൊതുജനസംഘടനകൾ==