"മിറോസ്ലാഫ് ക്ലോസെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 78:
വിവിധ മത്സരങ്ങളിലായി '''71''' ഗോളുകൾ നേടിയ '''ക്ലോസെ''' ജർമ്മനിയുടെ എക്കാലത്തെയും മികച്ച, ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമാണ്.<ref>{{cite web|url=http://www.fifa.com/worldcup/awards/golden-boot/intro.html |title=adidas Golden Boot |publisher=FIFA |accessdate=10 July 2014 }}</ref> 2006 -ലെ [[ഫുട്ബോൾ ലോകകപ്പ് 2006|ഫുട്ബോൾ ലോകകപ്പിൽ]] '''5''' ഗോളുകൾ നേടി [[ഫുട്ബോൾ ലോകകപ്പ് ഗോൾഡൻ ബൂട്ട്|ഗോൾഡൻ ബൂട്ട്]] കരസ്ഥമാക്കിയ ക്ലോസെ; 2002 -ലെ [[ഫുട്ബോൾ ലോകകപ്പ് 2002|ലോകകപ്പിലും]] '''5''' ഗോളുകൾ നേടി. ഇതു കൂടാതെ [[ഫുട്ബോൾ ലോകകപ്പ് 2010|2010 ലോകകപ്പിൽ]] '''4''' ഗോളുകളും, [[ഫുട്ബോൾ ലോകകപ്പ് 2014|2014 ലോകകപ്പിൽ]] 2 ഗോളുകളും നേടിയ ക്ലോസെ, മൊത്തം '''16''' ഗോളുകളോടെ [[ലോകകപ്പ്‌ ഫുട്ബോൾ]] ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിയ്ക്ക് അർഹാനായി.<ref>[http://www.fifa.com/worldcup/news/y=2014/m=7/news=the-mineirazo-in-numbers-2402146.html]</ref> നാല് വ്യത്യസ്‌ത ലോകകപ്പുകളിൽ ഓരോന്നിലും ഗോൾ നേടിയ ക്ലോസെ ഒരേ ദേശക്കാരനായ [[ഉവ്വ്വെ സീല]]യുടെയും, ബ്രസീൽ ഫുട്ബോൾ ഇതിഹാസം [[പെലെ]]യുടെയും ഒപ്പമെത്തി.<ref>{{cite web|url=https://uk.eurosport.yahoo.com/news/world-cup-germany-ghana-matchpack-germany-erring-side-065053823--sow.html |title=Klose equals record as Germany and Ghana draw epic |publisher=Yahoo!Sport |date=21 June 2014 | accessdate = 10 July 2014}}</ref>
 
ഇതിനൊക്കെ പുറമേ, '''ക്ലോസെ''' ഗോൾ അടിച്ചിട്ടുള്ള ഒരു കളിയിലും [[ജർമ്മനി]] തോറ്റിട്ടില്ല.<ref>{{cite web|url=http://www.goal.com/en/news/2898/euro-2012/2012/06/09/3155448/germany-never-lose-when-he-scores-a-goal-why-miroslav-klose-will- |title=Germany never lose when he scores a goal: Why Miroslav Klose will start instead of Mario Gomez |publisher=Goal.com |date=9 June 2012 | accessdate = 10 July 2012}}</ref> 2014 ഓഗസ്റ്റിൽ മിറോസ്ലാഫ് ക്ലോസെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഇറ്റാലിയൻ ലീഗിൽ [[എസ്എസ് ലാറ്റ്സ്യൊ|ലാറ്റ്സ്യൊ]]ക്ക് വേണ്ടി ഇദ്ദേഹം കളി തുടരും.
 
== അവലംബം ==
"https://ml.wikipedia.org/wiki/മിറോസ്ലാഫ്_ക്ലോസെ" എന്ന താളിൽനിന്ന് ശേഖരിച്ചത്