"പ്രതാപ് കെ. പോത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
| deathdate =
| deathplace =
| othername = [[Prathapപ്രതാപ്]]
| yearsactive = From 1980
| spouse = [[രാധിക ശരത്കുമാർ]] [divorced] 1986-87<br> [[അമല (അഭിനേത്രി)|അമല]] 1990-2012
| sons = കേയ
| homepage = http://www.facebook.com/pages/Pratap-Pothen/260016360354
| academyawards =
വരി 26:
 
==ജീവിതരേഖ==
1952ൽ തിരുവനന്തപുരത്ത് ഒരു ബിസിനസ്സ് കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. [[ഹരിപോത്തൻ]] മൂത്ത സഹോദരൻ ആണ്. [[ഊട്ടി|ഊട്ടിയിലെ]] ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
 
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട [[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരതൻ‌]] തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു<ref>{{cite news|title = മദ്രാസ് മെയിൽ|url = http://www.madhyamam.com/weekly/362|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 685|date = 2011 ഏപ്രിൽ 11|accessdate = 2013 മാർച്ച് 12|language = [[മലയാളം]]}}</ref>. പിന്നീട് [[തകര (ചലച്ചിത്രം)|തകര]], [[ചാമരം]], ലോറി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ,പന്നീർ പുഷ്പങ്ങൾ,വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.
"https://ml.wikipedia.org/wiki/പ്രതാപ്_കെ._പോത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്