"ജസ്റ്റിൻ ഹെനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 40:
2003, 2005,2006, 2007 വർഷങ്ങളിലെ [[ഫ്രഞ്ച് ഓപ്പൺ]] 2003, 2007 വർഷങ്ങളിലെ [[യു.എസ്. ഓപ്പൺ]] 2004 ലെ [[ഓസ്ട്രേലിയൻ ഓപ്പൺ]] തുടങ്ങി ഏഴ് [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാന്റ്സ്ലാം]] സിംഗിൾ കിരീടം ഹെനിൻ നേടിയിട്ടുണ്ട്. [[വിംബിൾഡൺ|വിംബിൾഡണിൽ]] 2001ലും 2006ലും രണ്ടാം സ്ഥാനം ഇവർക്കായിരുന്നു.2004 ഒളിംമ്പിക്സിലെ വനിതാ സിംഗിൾസിൽ സ്വർണ്ണം നേടിയിട്ടുള്ള ഇവർ ആക്ക 43 ഡബ്യൂടിഎ (WTA) സിംഗിൾ കിരീടം നേടിയിട്ടുണ്ട്.
 
[[ടെന്നീസ്]] വിദഗ്ദ്ധർ ഹെനിന്റെ മാനസിക കടുപ്പം ഇവരുടെ കളിയുടെ പൂർണത, കാലുകളുടെ വേഗത, സിംഗിൾ ഹാൻഡഡ് ബാക്ക്ഹാൻഡ് എന്നിവ ഇവരെ ലോകത്തിലെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്ലാരാളാക്കുന്നു.<ref name="BBC quotes McEnroe">{{cite news|url=http://news.bbc.co.uk/sport2/hi/tennis/7401254.stm|title=Henin bows out at the top|date=14 May 2008|work=BBC Sport|accessdate=27 May 2008}}</ref><ref>{{cite news|url=http://www.hindu.com/2003/09/08/stories/2003090802482100.htm|title=Resilient Henin takes U.S. Open title|date=7 September 2003|work=The Hindu|location=India|accessdate=1 June 2008}}</ref><ref>{{cite news|url=http://www.theage.com.au/articles/2004/01/28/1075088087727.html?from=storyrhs|title=Sporting Life|last=McClure|first=Geoff|date=29 January 2004|work=The&nbsp;Age|location=Melbourne, Australia|accessdate=1 June 2008}}</ref><ref name="2011_ret">[http://news.bbc.co.uk/sport2/hi/tennis/9377012.stm "Justine Henin quits tennis because of injury"], ''BBC News'', 26 January 2011.</ref> 2011-ൽ [[ടൈം വാരിക]] വനിതാ ടെന്നീസിലെ എക്കാലത്തെയും 30 ഇതിഹാസങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട് .<ref>{{cite news|url=http://www.time.com/time/specials/packages/article/0,28804,2079150_2079148_2079120,00.html|title=30 Legends of Women's Tennis: Past, Present and Future – Justine Henin|date=22 June 2011|work=TIME|accessdate=19 August 2011|author=William Lee Adams}}</ref>എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് കളിക്കാരികളിൽ ഒരാളായാണ് ജസ്റ്റിൻ ഹെനിനെ കണക്കാക്കപ്പെടുന്നത്.<ref>{{cite news|url=http://www.ibtimes.com/top-10-womens-tennis-players-all-time-where-does-serena-williams-rank-list-greatest-2073830|title=Top 10 Women’s Tennis Players Of All-Time: Where Does Serena Williams Rank On List Of Greatest Ever?|date=28 August 2015|work=[[International Business Times]]|accessdate=19 January 2016|author=Jason Le Miere}}</ref><ref>{{cite news|url=http://www.newsday.com/sports/tennis/10-best-women-s-tennis-players-of-all-time-1.10632315|title=10 best women's tennis players of all time|date=28 August 2015|work=[[Newsday]]|accessdate=19 January 2016|author=Jeff Williams}}</ref> 2016, ജസ്റ്റിൻ ഹെനിൻ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടു.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബെൽജിയൻ താരമായി ഇവർ മാറി<ref>[http://espn.go.com/tennis/story/_/id/17089549/marat-safin-justine-henin-inducted-international-tennis-hall-fame Marat Safin, Justine Henin inducted into International Tennis Hall of Fame]. </ref><ref>[https://www.tennisfame.com/hall-of-famers/inductees/justine-henin/ Justine Henin]. </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ജസ്റ്റിൻ_ഹെനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്