"ഇലിയാന സിത്താറിസ്റ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 4:
 
== ജീവിതരേഖ ==
ഇറ്റലിയിൽ[[ഇറ്റലി]]യിൽ ജനിച്ചു.<ref name="articles.timesofindia.indiatimes">{{cite news|url=http://articles.timesofindia.indiatimes.com/2012-03-29/news-and-interviews/31254416_1_odissi-odisha-yoga|title=Odisha is now my home: Ileana Citaristi|date=March 29, 2012|newspaper=The Times of India|accessdate=6 November 2012}}</ref> രാഷ്ട്രീയ പ്രവർത്തകനാായിരുന്നു അച്ഛൻ.<ref>{{Cite web|url=http://danceshadow.com/ileana-citaristi/|title=Description of a dancer's life - Ileana Citaristi|access-date=22 August 2014|website=danceshadow.com}}</ref><ref>{{Cite news|url=http://www.repubblica.it/esteri/2013/07/21/foto/india_aggredita_ballerina_indiana_e_figlia_del_tesoriere_citaristi-63437346/1/#1|title=India, aggredita ballerina italiana. E' figlia dell'ex Dc Citaristi|publisher=La Republica|access-date=22 August 2014}}</ref> ഇറ്റലിയിലെ പാരമ്പര്യ നാടക രൂപങ്ങളിലും  പരീക്ഷണ നാടക വേദിയിലും അഞ്ച് വർഷത്തോളം പ്രവർത്തിച്ചു. കഥകളി പഠിക്കാനായി കേരളത്തിലേക്ക് വന്നു.<ref name="kalinga_a">{{Cite web|url=http://www.kalinga.net/ileana/cv.htm|title=Ileana Citarista - Curriculum Vitae|access-date=6 November 2012}}</ref> കൃഷ്ണൻ നമ്പൂതിരിയുടെ പക്കൽ മൂന്നു മാസത്തോളം കഥകളി പരിശീലനം നേടി. അദ്ദേഹത്തിന്റെ കൂടി ഉപദേശ പ്രകാരം ഒഡീഷയിലേക്കു ഒഡീസി നൃത്ത പരിശീലനത്തിനായി എത്തി.<ref>{{Cite news|url=http://www.dailypioneer.com/vivacity/103668-ladies-who-love-indian-rhythm.html|title=Ladies who love Indian rhythm|date=23 October 2012|work=The Pioneer|newspaper=The Pioneer|access-date=6 November 2012}}More than one of <code style="color:inherit; border:inherit; padding:inherit;">&#x7C;work=</code> ഒപ്പം <code style="color:inherit; border:inherit; padding:inherit;">&#x7C;newspaper=</code> specified ([[സഹായം:അവലംബശൈലീ പിഴവുകൾ#redundant parameters|സഹായം]])
</ref> 1979 മുതൽ ഒഡീഷ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സൈക്കോ അനാലിസിസും കിഴക്കൻ മിത്തോളജിയും എന്ന വിഷയത്തിൽ ഗവേഷണം ചെയ്ത് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്'.<ref name="kalinga">{{Cite web|url=http://www.kalinga.net/ileana/biodata.htm|title=Ileana Citaristi - Bio Data|access-date=6 November 2012}}</ref>
 
"https://ml.wikipedia.org/wiki/ഇലിയാന_സിത്താറിസ്റ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്