"ഐക്യരാഷ്ട്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
}}
 
[[ഐക്യരാഷ്ട്രസഭ|ഐക്യ രാഷ്ട്ര സഭ]] ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ '''ഐക്യ രാഷ്ട്ര സഭ ദിനം''' ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള [[ന്യൂയോർക്ക് നഗരം|ന്യൂ യോർക്ക്‌]], [[ഹേഗ്]], [[ജനീവ|ജെനീവ]], [[വിയന്ന]], എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.<ref>http://www.timeanddate.com/holidays/un/united-nations-day</ref><ref name="UN_ARES168II">{{UN document |docid=A-RES-168(II) |type=Resolution |body=General Assembly |session=2 |resolution_number=168 |accessdate=2008-10-24|date=31 October1947|title=United Nations Day}}</ref>
 
1972 മുതൽ ഒക്ടോബർ 24 ലോക വികസന വൃത്താന്ത ദിനമായും ഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു.
48,364

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2913672" എന്ന താളിൽനിന്ന് ശേഖരിച്ചത്