"ദീപ നിശാന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
കോപ്പി അടി വിവാദം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
==വിവാദങ്ങൾ==
നിരവധി സമകാലീന സാമൂഹീക പ്രശ്നങ്ങളോടും വളരെ ശക്തമായ രീതിയിൽ ദീപ പ്രതികരിച്ചിരിന്നു. നിരവധി വിവാദങ്ങൾക്കും ഇതു തിരികൊളുത്തി. ബീഫ് ഫെസ്റ്റിനെ <ref name="jai">{{cite web|url=http://jaihindvartha.com/archives/6574|title=ബീഫ് ഫെസ്റ്റ് വിവാദം|publisher=jaihindvartha.com|language= [[മലയാളം]]}}</ref> അനുകൂലിച്ചതിനെതിരെ ഒട്ടനവധി ഇ-പത്രങ്ങളിലും മറ്റു ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും നിരവധി വാർത്തകൾ വന്നിരുന്നു.
 
കലേഷ് സോം എന്ന കവി തന്റെ 'അങ്ങനെയിരിക്കെ മരിച്ചു ഞാൻ/നീ' എന്ന 2011ൽ പ്രസിദ്ധീകരിച്ച കവിത സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ ടീച്ചേഴ്സ് അസോസിയേഷന്റെ മാസികയിൽ 2018 നവംബർ ലക്കം പ്രസിദ്ധീകരിചു എന്നു ആരോപണം ഉന്നയിചു. ആരോപണം ആദ്യം നിഷേധിച്ചു എങ്കിലും<ref>{{Cite web|url=https://www.manoramaonline.com/literature/literaryworld/2018/11/30/deepa-nisanth-s-kalesh-poem.html|title=കോപ്പിയടി ആരോപണവുമായി എസ്. കലേഷ്; നിഷേധിച്ച് ദീപ നിശാന്ത്|access-date=01/12/2018|last=|first=|date=|website=|publisher=}}</ref> പിന്നീട് ദീപ നിഷാന്ത് കുറ്റ സമ്മതം നടത്തുകയും മാപ്പു പറയുകയും ചെയ്തു.<ref>{{Cite web|url=https://www.manoramanews.com/news/breaking-news/2018/12/01/i-copied-his-poem-deepa-nishanth-confirms.html|title='അങ്ങനെയിരിക്കെ' ഒരു മോഷണം തന്നെ; തെറ്റ് സമ്മതിച്ച് ദീപ; ദുരൂഹതയിൽ ഉടക്കി 'വരികളുടെ സാമ്യം'|access-date=01/12/2018|last=|first=|date=|website=|publisher=}}</ref>
 
<br />
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ദീപ_നിശാന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്