"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D00F:17DA:FF36:3EC8:1658:6200 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 111.92.26.38 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 118:
 
==== വിളംബരം ====
[[File:നമുക്കു ജാതിയില്ല - വിളംബരം.jpg|thumb|നമുക്കു ജാതിയില്ല - വിളംബരം]]
1916-ൽ "പ്രബുദ്ധകേരളം" എന്ന പത്രത്തിൽ ശ്രീനാരായണഗുരു പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനം ഇങ്ങനെ ആയിരുന്നു.
{{ഉദ്ധരണി|നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.|||ശ്രീ നാരായണ ഗുരു, പ്രബുദ്ധകേരളം, 1916<ref name="deshabhimani-ക">{{Cite news|url=http://deshabhimani.com/news-special-vaaraanthapathippu-latest_news-501751.html|title=മനുഷ്യന്റെ ജാതി മനുഷ്യത്വം|publisher=ദേശാഭിമാനി|date=20 സെപ്റ്റംബർ 2015|auther=[[എം.കെ. സാനു|പ്രൊഫ. എം കെ സാനു]]|archivedate=2015-09-25|archiveurl=http://web.archive.org/web/20150925072305/http://deshabhimani.com/news-special-vaaraanthapathippu-latest_news-501751.html|}}</ref>}}
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്