"ബാലിക്പപ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
== രണ്ടാം ലോകമഹായുദ്ധം ==
1942 ജനുവരി 24 ന് ബാലിക്പപ്പാനിലെത്തിയ ജാപ്പനീസ് അധിനിവേശ സേനയുടെ കപ്പൽപ്പടക്കു നേരേ നാലു യുണൈറ്റഡ് സ്റ്റേറ്റ്സ് നാവിക ഉന്മൂലകർ നടത്തിയ ആക്രമണത്തിൽ മൂന്നു ജപ്പാൻ കപ്പലുകൾ മുങ്ങിപ്പോയിരുന്നു.<ref>{{cite web|url=http://www.dutcheastindies.webs.com/BalikpapanRaid.html|title=The Balikpapan Raid|last=Muir|first=Dan|date=1999–2000|work=Forgotten Campaign: The Dutch East Indies Campaign 1941–1942}}</ref> ജാപ്പനീസ് സൈന്യം കരക്കിറങ്ങുകയും, പിന്നീടുണ്ടായ ചെറുതും രൂക്ഷവുമായ യുദ്ധത്തിൽ അവർ ഡച്ച് ദുർഗ്ഗത്തെ പരാജയപ്പെടുത്തി അധീനതയിലാക്കുകയും ചെയ്തു.<ref name="Klemen">{{cite web|url=http://www.dutcheastindies.webs.com/balikpapan.html|title=The capture of Balikpapan, January 1942|last=L|first=Klemen|date=1999–2000|work=Forgotten Campaign: The Dutch East Indies Campaign 1941–1942}}</ref> പ്രതിരോധകർ എണ്ണ ശുദ്ധീകരണ ശാലകളും മറ്റു സൗകര്യങ്ങളും ഭാഗികമായി നശിപ്പിച്ചു.<ref name="Klemen2">{{cite web|url=http://www.dutcheastindies.webs.com/balikpapan.html|title=The capture of Balikpapan, January 1942|last=L|first=Klemen|date=1999–2000|work=Forgotten Campaign: The Dutch East Indies Campaign 1941–1942}}</ref> അതിനുശേഷം ജാപ്പനീസ് പട അവർ ബന്ദികളാക്കിയിരുന്ന നിരവധി യൂറോപ്യൻ വംശജരെ കൂട്ടക്കൊല ചെയ്തു.
 
== ഭരണം ==
ബാലിക്പാപ്പാൻ നഗരത്തിന്റെ വടക്കുവശത്ത് കുട്ടായി കാർത്തനെഗാര റീജൻസിയും തെക്കു കിഴക്കും ഭാഗങ്ങളിൽ മകസ്സാർ കടലിടുക്കും പടിഞ്ഞാറ് വടക്കൻ പെനജാം റീജൻസിയുമാണ് അതിരുകൾ.
 
2010 ലെ കാനേഷുമാരി പ്രകാരം ഈ നഗരം അഞ്ച് ജില്ലകളായി (കെക്കമാതാൻ) വിഭജിക്കപ്പെട്ടിട്ടുണ്ട്:<ref>Biro Pusat Statistik, Jakarta, 2011.</ref>
{| class="sortable wikitable"
!പേര്
!ജനസംഖ്യ
(സെൻസസ് 2010)
|-
|ബാലിക്പപ്പാൻ സെലാറ്റൻ
(തെക്കൻ ബാലിക്പപ്പാൻ)
| align="right" |191,737
|-
|ബാലിക്പപ്പാൻ തിമൂർ
(കിഴക്കൻ ബാലിക്പപ്പാൻ)
| align="right" |60,664
|-
|ബാലിക്പപ്പാൻ ഉത്താര
(വടക്കൻ ബാലിക്പപ്പാൻ)
| align="right" |123,214
|-
|ബാലിക്പപ്പാൻ ടെൻഗാഹ്
(മദ്ധ്യ ബാലിക്പപ്പാൻ)
| align="right" |98,552
|-
|ബാലിക്പപ്പാൻ ബരത്
(പടിഞ്ഞാറൻ ബാലിക്പപ്പാൻ)
| align="right" |83,412
|}
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാലിക്പപ്പാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്