"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| notable_ideas =
}}
[[പ്രൊട്ടസ്റ്റന്റ്‌ സഭകൾ|പ്രൊട്ടൻസ്റ്റന്റ്]] ക്രിസ്തീയതയെ [[യൂറോപ്പ്|യൂറോപ്യൻ]] ജ്ഞാനോദയത്തിന്റെ ആദർശങ്ങളുമായി സമരസപ്പെടുത്താൻ ശ്രമിച്ച [[ജർമ്മനി|ജർമ്മൻ]] [[ദൈവശാസ്ത്രം|ദൈവശാസ്ത്രജ്ഞനും]] തത്ത്വചിന്തകനുമാണ്[[തത്ത്വശാസ്ത്രം|തത്ത്വചിന്ത]]<nowiki/>കനുമാണ് '''ഫ്രീഡ്രിക്ക് ദാനിയേൽ ഏണസ്റ്റ് ഷ്ലയർമാഖർ'''(21 നവംബർ 1768 - 12 ഫെബ്രുവരി 1834). [[ബൈബിൾ]] പഠനത്തിലെ ഉന്നതനിരൂപണം (Higher criticism) എന്ന രീതിയുടെ വികാസത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഭാഷ്യതന്ത്രം(Hermeneutics) എന്ന ആധുനിക വിജ്ഞാനശാഖയിലെ അടിസ്ഥാനരചനകളായിരിക്കുന്നതും ഷ്ലയർമാഖറുടെ കൃതികളാണ്. പിൽക്കാല ക്രിസ്തീയചിന്തയിന്മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനം മൂലം, ആധുനിക പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന്റെ പിതാവെന്ന് ഷ്ലയർമാഖറെ വിശേഷിപ്പിക്കുക പതിവാണ്. ഇരുപതാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിൽ [[കാൾ ബാർട്ട്]] പ്രതിനിധാനം ചെയ്ത നവയാഥാസ്ഥിതിക പ്രസ്ഥാനം, ഷ്ലയർമാഖറുടെ സ്വാധീനത്തെ തകിടം മറിക്കാനുള്ള ശ്രമമായിരുന്നു.
 
==ബാല്യകൗമാരങ്ങൾ==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്