"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അല്പം അടക്കിപ്പെറുക്കുന്നു
വരി 3:
==ചരിത്രം==
==രാസഘടകങ്ങള്‍‍==
അടക്കയില്‍ അടങ്ങിയിരിക്കുന്ന അരിക്കോളൈന്‍്‍ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈല്‍കോളൈന്‍ എന്ന രാസപദാര്‍ത്ഥത്തിനു സമാനമാണ്‌. ഇതിനു [[മസ്കാരിനത]], [[നിക്കോട്ടിനത]] എന്നീ ഗുണങ്ങള്‍ ഉണ്ട്. ഇവ കായിക പേശികള്‍, ആമാശയത്തിലെ പേശികള്‍ എന്നിവയിലും ശ്വാസകോശത്തിലും പ്രര്‍ത്തിക്കുവാന്‍ ശേഷിയുള്ളവയാണ്‌. ഇക്കാരണത്താല്‍ ദഹനപ്രക്രിയയെ അരിക്കൊളൈന്‍ ത്വരിതപ്പെടുത്തുന്നു. (Enhances Smooth muscle contraction) തലച്ചോറിലെ നാഡീവ്യവസ്ഥയിലും അരിക്കോളിനു ഗണ്യമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയും. പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിക്കും അല്‍ഷീമേര്‍സ് അസുഖത്തിനും അരിക്കൊളൈന്‍ ഫലപ്രദമാകുന്നതിതുമൂലമാണ്‌. നാഡിവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതുവഴി ശരീരത്തിലെ എല്ലാ അവഗ്രന്ഥികളിലേയും സ്രാവം വര്‍ദ്ധിപ്പിക്കാന്‍ ശേഷിയുണ്ട്. ഇത് കണ്ണിലെയും വായിലേയും ജലാംശം വര്‍ദ്ധിപ്പിക്കുന്നു.
 
==ഗുണങ്ങളും ഉപയോഗങ്ങളും‍==
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്