"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:അടക്ക-പൂവ്.jpg‎|thumb|250px| [[കവുങ്ങ്|കവുങ്ങിലെ]] പൂക്കളും ചെറിയ കായ്കളും]]
[[കമുക്|കമുകില്‍ ]] നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് '''അടക്ക'''. ചില പ്രദേശങ്ങളില്‍ '''പാക്ക്''' എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതില്‍ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവര്‍പ്പും ചേര്‍ന്ന രുചിയാണ്‌ അടക്കക്കുള്ളത്. ഇത് ചവക്കുന്നതുമൂലം വിരസത ഉണ്ടാകുന്നില്ല. അതുപോലെ ചിലപ്പോള്‍ പച്ചയടക്ക ചവക്കുന്നതുമൂലംകൂടുതലായി ചവച്ചിറക്കുന്നതുമൂലം [[തലകറക്കം]], [[ബോധക്ഷയം]] തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയില്‍ പറയുക.പാക്ക് പലതരത്തില്‍ ഔഷധമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്.ഇളയപാക്കിനെ ചില സ്ഥലങ്ങളില്‍ '''ചമ്പന്‍''' എന്നും '''ചള്ളടക്ക''' എന്നും പറയും<ref name="ref1"/>. അടക്കയില്‍ അടങ്ങിയിരിക്കുന്ന അരിക്കോളൈന്‍്‍ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈല്‍കോളൈന്‍ എന്ന രാസപദാര്‍ത്ഥത്തിനു സമാനമാണ്‌.
==ചരിത്രം==
 
==ഗുണങ്ങളും ഉപയോഗങ്ങളും‍==
[[ചിത്രം:അടക്ക.jpg|left|200px|thumb|അടക്കാക്കുല]]
പഴുത്ത അടക്കകള്‍ ഉണക്കി തോടുകളഞ്ഞ് കയറ്റുമതി ചെയ്യുന്നു. ഇതിനെ '''കൊട്ടടക്ക''' അല്ലെങ്കില്‍ '''കൊട്ടപ്പാക്ക്''' എന്നും പറയുന്നു. ഇത്തരം അടക്കകള്‍ക്ക് ഉറപ്പ് കൂടുതലായതുകൊണ്ട് മുറിച്ചോ പൊടിച്ചോ ആണ്‌ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ പൊടിച്ചോ നുറുക്കിയോ വരുന്ന പാക്കുകളില്‍ [[ചുണ്ണാമ്പ് |ചുണ്ണാമ്പോ]] വീര്യം കൂട്ടുന്നതിനായ് [[പുകയില|പുകയിലയോ]] ചേര്‍ക്കാറുണ്ട്. ഇത്തരം പാക്കുകള്‍ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പ്പന നടത്തുന്നു. ഇത്തരം പായ്ക്കറ്റ് പാക്കുകള്‍ [[അര്‍ബുദം|അര്‍ബുദ]]മുണ്ടാകുന്നതിന്‌ കാരണമാകാറുണ്ട് <ref name="ref1"/>എന്ന് കണ്ടെത്തിയിട്ടുണ്ട്.
 
ചള്ളടക്ക തോടുകളഞ്ഞ് വെള്ളത്തില്‍ പുഴുങ്ങി, അതേ വെള്ളത്തില്‍ [[ജീരകം]], [[ശര്‍ക്കര]],[[അക്കിക്കറുക]] എന്നിവയും പുഴുങ്ങിയ പാക്ക് വട്ടത്തിലരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ കുറുക്കി, അതിലേക്ക് [[അയമോദകം |അയമോദകപ്പൊടി]] എന്നിവ ചേര്‍ത്ത് ഉണക്കി ഉണ്ടാക്കുന്നതാണ്‌ '''കളിയടക്ക''' എന്ന് പറയുന്നത്<ref name="ref1"/>.
Line 25 ⟶ 26:
പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌ <ref name="ref1">ഡോ.കെ.ആര്‍.രാമന്‍ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകത്തില്‍ നിന്നും; താള്‍ 17, 18, 19 & 20. H&C Publishers, Thrissure.
</ref>ഇതിന്റെ ഗുണങ്ങള്‍ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ വാതം ഉണ്ടാക്കുകയും ശരീരത്തിലെ [[തൊലി]] പരുപരുത്തതും ആക്കുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലില്‍ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ '''നീറ്റടക്ക''' എന്നും '''വെള്ളത്തില്‍ പാക്ക്''' എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.
==മറ്റു വിവരങ്ങള്‍==
 
പൊടിച്ചോ നുറുക്കിയോ വ്യാവസായികാടിസ്ഥാനത്തില്‍ വില്‍കുന്ന അടക്ക പാക്കുകളില്‍ [[ചുണ്ണാമ്പ് |ചുണ്ണാമ്പോ]] വീര്യം കൂട്ടുന്നതിനായ് [[പുകയില|പുകയിലയോ]] ചേര്‍ക്കാറുണ്ട്. ഇ ഇത്തരം പായ്ക്കറ്റ് പാക്കുകള്‍ [[അര്‍ബുദം|അര്‍ബുദ]]മുണ്ടാകുന്നതിന്‌ കാരണമാകാറുണ്ട് <ref name="ref1"/>എന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയിലയാണ്‌ ഇതില്‍ അര്‍ബുദമുണ്ടാക്കുന്നതില്‍ പ്രധാനകാരണം. എങ്കിലും അടക്ക അര്‍ബുദമുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല. അടക്കക്കൊപ്പം പുകയിലയും ചേര്‍ത്ത് ചവക്കുന്നത് ഇത്തരത്തില്‍ തൊണ്ട, വായ് എന്നീ അവയവങ്ങളില്‍ അര്‍ബുദമുണ്ടാക്കുമെന്നത് വളരെ കാലം മുന്‍പേ തന്നെ കണ്ടത്തിയിട്ടുണ്ട്.
==ചിത്രങ്ങള്‍==
<gallery caption="അടക്കയുടെ ചിത്രങ്ങള്‍" widths="180px" heights="120px" perrow="3">
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്